വീഡിയോസ്‌ പ്രദര്‍ശിപ്പിക്കുക ( 301 - 325 മൊത്തം:: 465 )
2015-07-05
ഇസ്ലാമിന്‍റെ സവിശേഷത 3
ഇസ്ലാമിനെ കുറിച്ച് ഭൂരിഭാഗം ആളുകളും മനസ്സിലാക്കിയിട്ടില്ലാത്ത അതിന്‍റെ മഹത്വവും ശ്രേഷ്ഠതകളും വിവരിക്കുന്ന പ്രഭാഷണം. അമുസ്ലിംകള്‍ ഇവ മനസ്സിലാക്കിയാല് ഇസ്ലാമിലേക്ക് ആഘര്‍ഷിക്കാന്‍ കാരണമായേക്കാവുന്ന ഐഹീകവും പാരത്രീകവുമായ ഗുണകണങ്ങള്‍ വിവരിക്കുന്നു.
2015-07-05
ഇസ്ലാമിന്‍റെ സവിശേഷത 2
ഇസ്ലാമിനെ കുറിച്ച് ഭൂരിഭാഗം ആളുകളും മനസ്സിലാക്കിയിട്ടില്ലാത്ത അതിന്‍റെ മഹത്വവും ശ്രേഷ്ഠതകളും വിവരിക്കുന്ന പ്രഭാഷണം. അമുസ്ലിംകള്‍ ഇവ മനസ്സിലാക്കിയാല്‍ ഇസ്ലാമിലേക്ക് ആഘര്‍ഷിക്കാന്‍ കാരണമായേക്കാവുന്ന ഐഹീകവും പാരത്രീകവുമായ ഗുണകണങ്ങള്‍ വിവരിക്കുന്നു.
2015-07-05
ഇസ്ലാമിന്‍റെ സവിശേഷത 1
ഇസ്ലാമിനെ കുറിച്ച് ഭൂരിഭാഗം ആളുകളും മനസ്സിലാക്കിയിട്ടില്ലാത്ത അതിന്‍റെ മഹത്വവും ശ്രേഷ്ഠതകളും വിവരിക്കുന്ന പ്രഭാഷണം. അമുസ്ലിംകള്‍ ഇവ മനസ്സിലാക്കിയാല്‍ ഇസ്ലാമിലേക്ക് ആഘര്‍ഷിക്കാന്‍ കാരണമായേക്കാവുന്ന ഐഹീകവും പാരത്രീകവുമായ ഗുണകണങ്ങള്‍ വിവരിക്കുന്നു.
2015-07-05
ഇസ്ലാം സ്വീകരിച്ച വ്യക്തി തന്റെ അനുഭവം വിവരിക്കുന്ന വീഢിയോ
2015-07-05
അമേരിക്കക്കാരന്‍ ഇസ്ലാം സ്വീകരണ ശേഷം ഉണ്ടായ മാറ്റത്തെ കുറിച്ച് വിവരിക്കുന്നു.
2015-07-05
ഇസ്ലാമിലേക്കുള്ള എന്‍റെ മടക്കം 4
ഒരു ഗായകന്‍ ഇസ്ലാം സ്വീകരിക്കുകയും പിന്നീട് ഇസ്ലാമിക പ്രബോധന രംഗത്ത് സജ്ജീവമാകുകയും ചെയ്ത കഥയാണിത്
2015-07-05
ഇസ്ലാമിലേക്കുള്ള എന്‍റെ മടക്കം 3
ഒരു ഗായകന്‍ ഇസ്ലാം സ്വീകരിക്കുകയും പിന്നീട് ഇസ്ലാമിക പ്രബോധന രംഗത്ത് സജ്ജീവമാകുകയും ചെയ്ത കഥയാണിത്
2015-07-05
ഇസ്ലാമിലേക്കുള്ള എന്‍റെ മടക്കം 2
ഒരു ഗായകന്‍ ഇസ്ലാം സ്വീകരിക്കുകയും പിന്നീട് ഇസ്ലാമിക പ്രബോധന രംഗത്ത് സജ്ജീവമാകുകയും ചെയ്ത കഥയാണിത്
2015-07-05
ഒരു ഗായകന്‍ ഇസ്ലാം സ്വീകരിക്കുകയും പിന്നീട് ഇസ്ലാമിക പ്രബോധന രംഗത്ത് സജ്ജീവമാകുകയും ചെയ്ത കഥയാണിത്
2015-07-05
മതത്തിന്‍റെയോ ജാതിയുടെയോ ഭാഷയുടേയോ വിശ്വാസത്തിന്‍റെയോ മറ്റേതെങ്കിലും തരം തിരുവുകളുടെയോ പരിഗണനയില്ലാതെ എല്ലാവരേയും മനുഷ്യര്‍ എന്ന ഏക മാനദണ്ഢത്തിന്‍റെ അടിസ്ഥാനത്തില്‍ , എല്ലാവരോടുമായി ചില ചോദ്യമാണ് ഈ പ്രഭാഷണത്തിലെ വിഷയം. നാം വിശ്വസിക്കുന്നതും ആചരിക്കുന്നതുമായ മതത്തെ കുറിച്ചും ആരാധനകളെ കുറിച്ചും എന്തുകൊണ്ടാണ് ഞാന്‍ ഇത് ചെയ്യുന്നതെന്നാണ് എന്ന് ചിന്തിക്കാന്‍ ആവശ്യപ്പെടുന്നു.
2015-07-05
ഇസ്ലാമിക വിശ്വാസം , ഫിഖ്ഹ്, ഖുര്‍ ആന്‍ വിവരണം ഹദീസ് നിദാന ശാസ്ത്രം , ഇസ്ലാമിന്‍റെ മഹത്വം, തുടങ്ങി വിവധ വിഷയം ഉള്‍കൊള്ളുന്ന സമാഹാരം.
2015-07-05
ഇസ്ലാം സത്യമതമാണെന്നതിനുള്ള ബുദ്ധപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പണ്ഡിതന്‍ യാസര്‍ നിര്‍വ്വഹിച്ച പ്രഭാഷണം.
2015-07-04
സാക്ഷിവാക്യം ഉരുവിട്ട് എങ്ങിനെ ഇസ്ലാം സ്വീകരിക്കാം എന്ന് വിവരിക്കുന്നു.
2015-06-25
അമുസ്ലിംകളെക്കാള്‍ ഓരോ മുസ്ലിമും കണ്ടിരിക്കേണ്ട ഒരു വീഡിയോ ക്ളിപ്പാണിത്. ഓരോ മുസ്ലിംമും പ്രബോധകരാണെന്ന് മനസ്സിലാക്കി ഇസ്ലാമിന്‍റെ മഹത്വം അറിയുകയും അത് പ്രചരിപ്പിക്കാന്‍ അയാള്‍ക്ക് സഹായകമാവുകയും ചെയ്യുന്ന ക്ളിപ്പ്.
2015-06-25
സത്യാന്വോഷണത്തിലായി ദീര്‍ഘനാള്‍ കഴിഞ്ഞ ഒരു കൃസ്ത്യന്‍ പുരോഹിതന്‍ -ജാസൂഅഫന്- ഇസ്ലാം സ്വീകരിച്ച കഥ വിവരിക്കുന്നു. ബൈബിളിലെ വൈരുദ്ധ്യവും പരിശുദ്ധരായ പ്രവാചകരെ കുറിച്ച് സാധാരണ ഒരുമനുഷ്യനിലേക്ക് പോലും ചേര്‍ത്തി പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ബൈബിളില്‍ പരാമര്‍ശിക്കുന്നതുമായ കാര്യങ്ങളും അദ്ദേഹത്തെ ചിന്തിപ്പിച്ചു. ഈസാ(അ) ആരാധ്യനല്ലെന്നതിന് ഖണ്ഢിതമായ തെളിവു നിരത്തുകയും ചെയ്യുന്നു. സത്യാന്വോഷണ ധാരയില്‍ പലപ്പോഴും ഇസ്ലാമിനെ കുറിച്ച് പഠിക്കുന്നതിന് അദ്ദേഹത്തിന് തടസ്സമായിരുന്നത് പൌരസ്ത്യരായ ഇസ്ലാം വിമര്‍ശകര്‍ എഴുതിയ ഗ്രഥങ്ങളായിരുന്നു എന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് വളരെ വൈകിയാണെന്നും അദ്ദേഹം അനുസ്മരിക്കുന്നു.
2015-06-25
ക്രിസ്താപ്തം ഇരുപതാം നൂറ്റാണ്ടില് മാത്രം കണ്ടെത്തിയ ശാസ്ത്രീയ സത്യത്തെ കുറിച്ച് വിശുദ്ധ ഖുര്‍ ആനില്‍ നൂറ്റാണ്ടുകള്ക്ക് മുന്‍പ് പറഞ്ഞ സൂചന കാരണം യൂറോപ്യന്‍ ശാസ്ത്രജ്ഞന് ഇസ്ലാം സ്വീകരിച്ച കഥയാണിത് . നിരീശ്വരവാദിയും മത വിരോധിയുമായിരുന്നു അയാള്‍. എന്നാല് ഇസ്ലാമിന്‍റെ സത്യത ബോധ്യമാവുകയും അത് ആശ്ളേഷിക്കുകയും ചെയ്തു.
2015-06-23
ഇസ്മാമിക ശരീഅത്തിന്‍റെ സവിശേഷതകളെയും അതിന്‍റെ വിട്ടുവീഴ്ചമനസ്ഥിതിയെയും വിവരിക്കുന്ന പ്രഭാഷണം.
2015-06-23
ഈ വീഡിയോ ക്ളിപ്പിലൂടെ മനുഷ്യര്‍ എന്തു കൊണ്ടാണ് താന്‍ ജനിച്ചതും വളരുന്നതുമായ മതം മാത്രം സ്വീകരിക്കുന്നതെന്നും സത്യമതം എന്താണ് എന്ന് ചിന്തിക്കാതിരിക്കുന്നതെന്നും ഇസ്ലാം എന്താണെന്നും അതിന്‍റെ നിര്‍ദ്ദേശങ്ങള്‍ സര്‍വ്വ കാലികവും സാര്‍വ്വജനീയമാണെന്നും എന്തുകൊണ്ട് ജനങ്ങള്‍ ചിന്തിക്കുന്നില്ലെന്നും കൃത്യമായി വിവരിക്കുന്നു.
2015-05-05
അംഹരിയ്യ ഭാഷയില്‍ ജീവിത ലക്ഷ്യത്തെ കുറിച്ച് പ്രതിപാദിക്കുന്നു, ഉന്നതമായ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിനായി യത്നിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്ന് ഉണര്‍ത്തുന്നു. അതിലൂടെ മനുഷ്യരുടെ മൂല്യം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.
2015-05-05
അംഹരീ ഭാഷയില്‍ ജീവിതത്തിന്‍റെ ലക്ഷ്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന വീഡിയോ. ആ ഉന്നതമായ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന് യത്നിക്കേണ്ടവരാണ് മുസ്ലിം എന്ന് വ്യക്തമായി ഉണര്‍ത്തുന്നു.
2015-01-16
നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുവിന്‍.
എന്നാ ഖുറാൻ വാക്യത്തിന്റെ വിശദീകരണം,, തൗഹീദിന്റെ മാർഗത്തിൽ നിന്നും വ്യതിചലിച്ച പൂര് വീക സമുധായങ്ങ ള്ക്കുണ്ടായ പരിണാമം എന്നിവ വിശദീകരിക്കുന്നു.
2014-01-28
പ്രവാചകന്(സ) യുടെ ജീവിതത്തില് റബീ അവ്വല് മാസത്തിലുണ്ടായി രണ്ടു സുപ്രധാന സംഭവങ്ങളാണ് ഈ പ്രസംഗ്ത്തില് അനുസ്മരിക്കുന്നത്. പ്രവാചകന്റെ ഹിജ്രയും അദ്ദേ ഹത്തിന്റെ മരണവുമാണത് . രണ്ടും സംഭവിച്ചത് പ്രസ്തുത മാസത്തിലാണെങ്കിലും അതില് എന്തെങ്കിലും ഒരു പ്രത്യക ആഘോഷം അവിടുന്ന് മാതൃക കാണിച്ചിട്ടില്ലെന്നും നബി ദിനം ആഘോഷിക്കുന്നവര് എന്തുകൊണ്ട് കാര്യം മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു. പ്രവാചകന്റെ ജനനം, മൗലിദിന്റെ ആവിര്ഭാവം, സ്വഹാബാക്കൾക്കും , ഉത്തമ നൂറ്റാണ്‍ടിലെ മു സ്ലിംകൾക്കും ഈ കാര്യത്തിലുണ്ടാ യിരുന്ന നിലപാട് എന്നിവ വിശദീകരിക്കുന്നു.
2014-01-28
സത് കര്മ്മങ്ങള് എങ്ങിനെ ആയിരിക്കണം പ്രവര്ത്തിക്കുന്നതെന്നും അവയുടെ വിശേഷണം എപ്രകാരമായിരിക്കണം എന്നും വിവരിക്കുന്നു, ഓരോ കര്മ്മങ്ങളും കൃത്യമായി അനുഷ്ടിക്കുക, നിഷ്കളങ്കമായിട്ടായിരിക്കുക, പ്രവാചക ചര്യ അനുധാവനം ചെയ്തുകൊണ്ടായിരിക്കുക എന്നിവ അതിന്റെ നിബന്ധനയാണ്.
2014-01-28
അനാഥകളെയും അഗതികളേയും ആദരിക്കുക, അവരോട് മാന്യമായി പെരുമാറുക, അതിന് ഇസ് ലാം നല്കിയ പ്രാധാന്യം എന്നിവ സവിസ്തരം പ്രതിപാദിക്കുന്ന ഒരു ഉത്തമ പ്രഭാഷണം.
Go to the Top