വീഡിയോസ്‌ പ്രദര്‍ശിപ്പിക്കുക ( 351 - 375 മൊത്തം:: 465 )
2012-02-10
നബിദിനാഘോഷത്തിന്റെ ഉത്ഭവമ്, അതിന്റെ കാരണങ്ങള്, എന്തു കൊ ണ്ട്‌ നബിദിനാഘോഷം ഇസ്ലാമില്‍ പുണ്യമില്ലാത ഒരു ബിദ്അത്തായി ത്തീര്ന്നു എന്ന് വിഷദീകരിക്കുന്ന പ്രഭാഷണമ്
2012-01-19
തൗബയുടെ പ്രാധാന്യവും ശ്രേഷ്ടതകളും വിവരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ തെറ്റു ചെയ്യാനായി ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ അതില്‍ നിന്നും പിന്തിരിയുക. അല്ലാഹുവിനെ ദിക്കരിച്ച മനു ഷ്യരോട്‌ അല്ലാഹു പറയുന്നു: "അല്ലാഹുവിന്റെ കരുണയെ തൊട്ടു നിരാശരാകരുത്‌, നിങ്ങളുടെ മുഴുവന്‍ പാപങ്ങളും അല്ലാഹു "പൊറുക്കുന്നവനാണ്‍" ആരുടെയെല്ലാം തൗബ സ്വീകരിക്കില്ല. ?? തൗബ ചെയ്ത്‌ അല്ലാഹുവിലേക്ക്‌ അടുക്കുന്ന അവസ്ഥയിലെത്താനു നുള്ള പന്ത്രണ്ട്‌ കാര്യങ്ങള്‍ പ്രഭാഷകന്‍ വിവരിക്കുന്നു.
2011-12-28
ക്ഷമയുടെ സ്ഥാനം, ക്ഷമയില്ലാത്തവന്ന് ഈമാന്‍ ഉണ്ടാവുകയില്ല, ഏതെല്ലാം രീതിയില്‍ ക്ഷമിക്കണം?
(നാവ്, ഖല്ബ്, ശരീരാവയവം ഇവ കൊണ്ട് ക്ഷമിക്കണം). ക്ഷമയുടെ നേട്ടങ്ങളും ശ്രേഷ്ടതകളും വിവരിക്കുന്ന പ്രഭാഷണം.
2011-12-23
തൌഹീദി ന്നു ശേഷമുള്ള ഇസ്ലാമിന്റെ രണ്ടാമത്തെ സ്തംഭമാണ് നമസ്കാരം. അത് സമയബന്ധിതമായി യതാ വിധി നിര്‍വഹിക്കുന്നത് മൂലം തിന്മകളില്‍ നിന്നും മുക്തനായി സംശുദ്ധമായ ജീവിതം നയിക്കാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നു. നമസ്കാരത്തിന്റെ പ്രാധാന്യവും നേട്ടങ്ങളും ശ്രേഷ്ടതകളും വിവരിക്കുന്ന പ്രൌഡമായ പ്രഭാഷണം
2011-08-19
ബദര്‍ യുദ്ധം എന്തിന്നു വേണ്ടിയായിരുന്നു ??? ആരു തമ്മിലായിരുന്നു ?? സമൂഹത്തില്‍ കാണുന്ന ബദ്‌ രീങ്ങളോടുള്ള പ്രാര്‍ത്ഥനയ്ടെ യാതാര്‍ഥ്യമെന്ത്‌?? ബദര്‍ യുദ്ധവും ബദ്‌ രീങ്ങളും ശി ര്‍ ക്കന്‍ വിശ്വാസങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും പരിണമിച്ചതെന്ത്‌ കൊണ്ട്‌?? പ്രൗഡമായ പ്രഭാഷണം
2011-08-19
റമദാന്‍ മാസത്തിന്റെയും തൗബയുടെയും ഖുര്‍ ആനിന്റെയും ശ്രേഷ്ടതകളും റമദാന്‍ മാസത്തെ ജീവിത വിജയത്തിന്നുള്ള അവസരമായി നാം എങ്ങിനെ ഉപയോഗപ്പെടുത്തണം എന്ന കാര്യവും വിശദീകരിക്കുന്ന ഉത്ബോധനം.
2011-07-26
നമസ്കാരത്തിന്റെ ശ്രേഷ്ടതകള്‍, മഹത്വം, നമസ്കരിക്കുന്നവര്‍ ശ്രധിക്കേണ്ട കാര്യങ്ങള്‍, ആരുദെയെല്ലാം നമസ്കാരം സ്വീകരിക്കപെടുകയില്ല , നമസ്കരിക്കുന്നവര്‍ക്കുള്ള നേട്ടങ്ങള്‍ തുദങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു.
2011-07-26
സ്വല്‍സഭാവത്തില്‍നിന്നും വ്യതിചലിക്കുമ്പോളാണ്വ്‌ മനുഷ്യന്ന് നാശം ഭവിക്കുക. വിശ്വാസി സ്വീകരിക്കേണ്ട സ്വഭാവഗുണങ്ങലില്‍ ഒന്നായ വിനയത്തിന്റെ പ്രാദാന്യവും അതിന്റെ മഹത്വവും അത്‌ സ്വീകരിച്ചാലുള്ള നേട്ടങ്ങളും വിവരിക്കുന്നു.
2011-07-26
അയല്‍പക്ക മര്യാദകളെക്കുറിച്ച്‌ ക്വുര്‍ആനിലുംഹദീഥിലും ധാരാളം പരാമര്‍ശങ്ങള്‍ കാണാം ,നിങ്ങള്‍ കറിയില്‍ വെള്ളം ചേര്‍ത്തെങ്കിലും അയല്‍വാസിക്ക്‌ കൊടുക്കുക, എന്ന പ്രവാചകന്റെ കല്‍പന നമ്മള്‍ അയല്‍വാസികളോട്‌ പെരുമാറേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. അയല്‍വാസി മുസ്ലിമാണോ അമുസ്ലിമാണോ എന്ന വേര്‍തരിവിനും വലിയ പ്രാധാന്യമില്ല. അവരെ സംരക്ഷിക്കാന്‍ കടപ്പെട്ടവരായതിനാല്‍ നാം അയല്‍വാസിയെ വഞ്ചിക്കുകയോ ചതിക്കുകയോ പാടില്ല, ദുഃഖകരമെന്ന്‌ പറയട്ടെ’ നാമും അയല്‍വാസികള്‍ക്കു മിടയില്‍ വലിയ മതിലുകളാണ്‌, ഈ മതിലുകള്‍ നമ്മുടെ മനസ്സിലേക്കും കടുവരുന്നതിനെ നാം ഭയപ്പെടുക. വിശ്വാസി തീര്‍ച്ചയായും കേട്ടു പ്രവൃത്തി പഥത്തില്‍ കൊണ്ടു വരേണ്ട നിര്‍ദേശങ്ങള്‍ വിശദീകരിക്കുന്ന പ്രൗ
ഡമായ പ്രഭാഷണം.
2011-07-26
ദൈവകാരുണ്യം പാരാവാരം കണക്കെ വിശാലമാകുു‍ന്നു. വുദുവിന്ന്‌ വെള്ളംകിട്ടാത്തവന്‌ തയമ്മും ചെയ്യാം,നില്‍ക്കാന്‍ സാധിക്കാത്തവന്‌ ഇരുന്നു നമസ്കരിക്കാം പോലെയുള്ള ആരാധനകളില്‍ ചില ഇളവുകള്‍ നല്‍കിയത്‌ നമ്മോട്‌ അല്ലാഹു കാണിക്കുന്ന കൃപയില്‍ പെട്ടതാകു‍ന്നു. നബി സല്ലല്ലാഹു അലൈഹി വസല്ലം അങ്ങേയറ്റംകാരുണ്യവാനായിരുന്നു. സഹജീവികളോട്‌ കരുണ ചെയ്യാത്തവനോട്‌ അല്ലാഹു കരുണ ചെയ്യില്ല എന്ന്‌ തിരുമേനി അരുളി. എന്നാല്‍ കുറ്റവാളികളെ ശിക്ഷിക്കുന്ന കാര്യത്തില്‍ കനിവ്‌ കാണിക്കരുത്‌ എന്നാണ്‍ ക്വുര്‍ആനിന്റെ കല്‍പന, അതിന്റെ കാരണമെന്ത്‌ ?തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു.
2011-07-26
നന്മയും തിന്മയും ജീവിതത്തിന്റെ രണ്ടു ഘടകങ്ങളാകുന്നു. പ്രയാസങ്ങളും കഷ്ടപ്പാടുകളും സഹിച്ചവരായിരുന്നു പ്രവാചകന്‍മാരും സഹാബികളും. പരീക്ഷണങ്ങള്‍ മനുഷ്യരുടെ ദുഷ്ചെയ്തികള്‍ മുഖേനയും സംഭവിക്കാം. അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ നന്ദി കാണിക്കാനും പരീക്ഷണങ്ങളെ ക്ഷമയോടെ നേരിടാനും വിശ്വാസി തയ്യാറാകേണ്ടതുണ്ട്‌. തനിക്ക്‌ നല്‍കിയ അനുഗ്രഹങ്ങള്‍ പറയല്‍ നന്ദിയുടെ ഭാഗമാകുന്നു. വിപത്ത്‌ നീങ്ങിയാല്‍അല്ലാഹുവിനെ മറക്കാതിരിക്കണം, തുടങ്ങി ജീവിത വിജയത്തിന്ന്‌ വിശ്വാസിയെ പ്രാപ്തനാക്കുന്ന പ്രൗഡമായ പ്രഭാഷണം.
2011-06-20
ശാസ്ത്ര സാങ്കേതിക രംഗത്തുള്ള സര്‍വ്വ നേട്ടങ്ങള്‍ക്കു നടുവിലും അവയുടെ പുരോഗതി അനേകം പ്രതികൂല വശങ്ങള്‍ കൂടി സമ്മാനിച്ച്‌ കൊണ്ട്‌ മനുഷ്യന്റെ അസ്തിത്വത്തെയും ശാസ്ത്രത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇസ്ലാം വിഭാവനം ചെയ്യുന്ന ദൈവ വിശ്വസാദിഷ്ടിതമായ ജീവിതരീതി മനുഷ്യന്‍ സ്വീകരിക്കുക വഴി മാത്രമേ ഈ പ്രതികൂലാവസ്തയെ മറികടക്കാന്‍ സാധിക്കുകയുള്ളൂ എന്ന് വ്യക്തമാക്കുന്ന ഉജ്ജ്വല പ്രഭാഷണം.
2011-06-20
‘മിശാരി റാഷിദ്‌ അല്‍ അഫാസി” യുടെ ഖുര്‍ആന്‍ പാരായണം മലയാളം ഇന്‍ഗ്‌ലീഷ്‌ പരിഭാഷാ സഹിതം
2011-06-20
മരണവുമായി ബന്ധപ്പെട്ട്‌ ഖുര്‍ആന്‍ പരാമര്‍ശിച്ച ആയത്തുകളിലേക്ക്‌ ഒരു എത്തി നോട്ടം
2011-06-20
താടി വളര്‍ത്തുക, താടിക്ക്‌ വര്‍ണ്ണം നല്‍കുക, നെരിയാണിക്ക്‌ താഴെ വസ്ത്രം ധരിക്കാതിരിക്കുക തുടങ്ങിയ, നിത്യ ജീവിതത്തില്‍ സാധാരണയായി മുസ്ലിം കള്‍ അവഗണിക്കുന്ന സുന്നത്തുകളുടെ പ്രാധാന്യം വിശദീകരിക്കുന്നു. ചില ചോദ്യോത്തരങ്ങള്‍ സഹിതം.
2011-06-20
താടി വളര്‍ത്തുക, താടിക്ക്‌ വര്‍ണ്ണം നല്‍കുക, നെരിയാണിക്ക്‌ താഴെ വസ്ത്രം ധരിക്കാതിരിക്കുക തുടങ്ങിയ, നിത്യ ജീവിതത്തില്‍ സാധാരണയായി മുസ്ലിം കള്‍ അവഗണിക്കുന്ന സുന്നത്തുകളുടെ പ്രാധാന്യം വിശദീകരിക്കുന്നു. ചില ചോദ്യോത്തരങ്ങള്‍ സഹിതം.
2011-06-20
താടി വളര്‍ത്തുക, താടിക്ക്‌ വര്‍ണ്ണം നല്‍കുക, നെരിയാണിക്ക്‌ താഴെ വസ്ത്രം ധരിക്കാതിരിക്കുക തുടങ്ങിയ, നിത്യ ജീവിതത്തില്‍ സാധാരണയായി മുസ്ലിം കള്‍ അവഗണിക്കുന്ന സുന്നത്തുകളുടെ പ്രാധാന്യം വിശദീകരിക്കുന്നു. ചില ചോദ്യോത്തരങ്ങള്‍ സഹിതം.
2011-03-14
ശഅബാന്‍ പതിനഞ്ചുമായി (ബറാത്ത് രാവ്‌) ബന്ധപ്പെട്ട മുസ്ലിം സമുദായത്തില്‍ നില നില്ക്കുന്ന അന്ധവിശ്വാസങ്ങളെ കുറിച്ചും അനാചാരങ്ങളെക്കുറിച്ചും വിശദമാക്കുന്ന പ്രഭാഷണം. ബറാത്ത്‌ ദിനാചരണവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ പാരായണം , നോമ്പ്‌ തുടങ്ങിയ അനുഷ്ടാനങ്ങളെ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്നു.
2011-03-14
അല്ലാഹു മനുഷ്യന്റെ രൂപങ്ങളിലേക്കോ അവരുടെ ബാഹ്യ പ്രകടങ്ങളിലേക്കോ അല്ല നോക്കുന്നത്, പ്രത്യുത അവന്റെ ഹൃദയത്തി ലേക്കത്രേ. പുറമേക്ക് എത്ര നല്ലവനായിരുന്നാലും അകം നന്നാക്കാതിരുന്നാല്‍ അല്ലാഹു അവനില്‍ നിന്ന് യാതൊന്നും സ്വീകരിക്കുകയില്ല. പക, വിദ്വേഷം, അസൂയ തുടങ്ങിയ ദുര്‍ഗുണങ്ങള്‍ മനസ്സുകളില്‍ നിന്നും തുടച്ചു നീക്കണം. ഹൃദയ ശുദ്ധീകരണത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന പ്രഭാഷണം.
2011-03-14
ഐക്യം എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. അനൈക്യത്തില്‍ കഴിഞ്ഞു കൂടിയ ജാഹിലിയ്യ സമൂഹത്തെ ഐക്യത്തിലെക്കും സഹവര്‍ത്തിത്വത്തി ലേക്കും നയിച്ചത്‌ അല്ലാഹുവിലും അന്ത്യനാളിലുമുള്ള വിശ്വാസം കൊണ്ട് മാത്രമായിരുന്നു. ഏക ദൈവ വിശ്വാസത്തിനും ബഹു ദൈവ വിശ്വാസത്തിനും ഒരിക്കലും ഒന്നിച്ചു പോവാന്‍ കഴിയില്ല. അതുകൊണ്ട് ഐക്യം ആഗ്രഹിക്കുന്നവര്‍ യഥാര്‍ത്ഥ വിശ്വാസത്തിലേക്ക് തിരിച്ചു വരണം. ഐക്യത്തിന്റെ പ്രാധാന്യവും അതിനുള്ള മാര്‍ഗ്ഗവും വിശദമാക്കുന പ്രഭാഷണം.
2010-12-10
ഇസ്ലാമിനെ അറിയുക
2010-05-07
നാണം മനുഷ്യന് അത്യന്താപേക്ഷിതമാണ്. സംസ്കാരവും മര്യാദകളും നഷ്ടപ്പെട്ട ലോകത്ത്‌ മനുഷ്യന്‍ ലജ്ജയില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു. പൈശാചിക മാര്ഗകങ്ങള്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാട്‌ വിശദീകരിക്കുന്ന ആശയ സമ്പുഷ്ടമായ പ്രസംഗം.
2010-05-07
നാണം മനുഷ്യന് അത്യന്താപേക്ഷിതമാണ്. സംസ്കാരവും മര്യാദകളും നഷ്ടപ്പെട്ട ലോകത്ത്‌ മനുഷ്യന്‍ ലജ്ജയില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു. പൈശാചിക മാര്ഗകങ്ങള്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാട്‌ വിശദീകരിക്കുന്ന ആശയ സമ്പുഷ്ടമായ പ്രസംഗം.
2010-05-07
നാണം മനുഷ്യന് അത്യന്താപേക്ഷിതമാണ്. സംസ്കാരവും മര്യാദകളും നഷ്ടപ്പെട്ട ലോകത്ത്‌ മനുഷ്യന്‍ ലജ്ജയില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു. പൈശാചിക മാര്ഗകങ്ങള്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാട്‌ വിശദീകരിക്കുന്ന ആശയ സമ്പുഷ്ടമായ പ്രസംഗം.
2010-05-07
മാതാപിതാക്കളും മക്കളും തമ്മില്‍ നിലനില്ക്കേളണ്ട സ്നേഹത്ത്തിലധിഷ്ടിതമായ ബന്ധത്തെക്കുറിച്ച സാരസംപൂര്ണ്ണ്മായ പ്രഭാഷണം. ഇസ്ലാമിന്റെ വിശുദ്ധമായ തത്വങ്ങളും പരിശുദ്ധ ഖുര്‍ ആനിന്റെ അധ്യാപനങ്ങളും പ്രവാചകന്റെ നിര്ദ്ദേ ശങ്ങളും അടിസ്ഥാനപ്പെടുത്തി സ്വഭാവ രൂപികരണം, ശിക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ കുട്ടികളുടെ മേല്‍ രക്ഷിതാക്കള്ക്കു ള്ള ഉത്തരവാദിത്വം വിശദമാക്കുന്നു.
Go to the Top