വീഡിയോസ്‌ പ്രദര്‍ശിപ്പിക്കുക ( 226 - 250 മൊത്തം:: 465 )
2015-07-20
അംഹരി ഭാഷയില്‍ ഇസ്ലാം പരിചയപ്പെടുത്തുകയും അതിന്‍റെ മഹത്വം വിവരിക്കുകയും ചെയ്യുന്നു വീഡിയോ പ്രഭാഷണം
2015-07-13
സര്വ്വ വിഭാഗീയതയും വര്ഗ്ഗീയതയും ഉന്മൂലനം ചെയ്ത് മനുഷ്യരെ അല്ലാഹുവിന്റെ സന്നിദ്ധിയില് ഉത്തമരും മഹാനുമുക്കുന്ന നിയമ നിര്ദ്ദേശങ്ങളാണ് ഇസ്ലാമിലുള്ളതെന്നും ഭക്തിയുടെ അടിസ്ഥാനത്തിലല്ലാതെ ആര്ക്കും യാതൊരു മഹത്വവുമില്ലെന്നും വിവരിക്കുന്ന പ്രഭാഷണം.
2015-07-13
ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന വീഢിയോയില് സദസ്യരുടെ ചോദ്യങ്ങള്ക്കു മറുപടി പറയുകയും ചെയ്യുന്നു
2015-07-13
ഇംഗ്ളീഷിലുള്ള മുഖാമുഖത്തില്‍ ഡോ. ജഅഫര് ഇദ് രീസ് ഇസ്ലാം എന്തുകൊണ്ട് ജീവിതത്തിന്‍റെ മാര്‍ഗ്ഗമാണെന്നും,മറ്റു സിദ്ധാന്തങ്ങളും ഇസ്ലാമും എപ്രകാരം വ്യതിരിക്തമാണെന്നും താരതമ്യം ചെയ്യുന്നു.
2015-07-12
ഇസ്ലാമിനെ കുറിച്ച് പ്രചരിപ്പിക്കപ്പെടുന്ന തെറ്റിദ്ധാരണകളെ ഖണ്ഢിക്കുന്നതും അമുസ്ലിംകള്ക്കിടിയില്‍ നിലനില്ക്കുന്നതുമായ സംശയങ്ങള്‍ക്ക് മറുപടിയുമാണ് ഈ ഫിലിമിലുള്ളത്.
2015-07-12
സുപ്രധാന ചോദ്യങ്ങള്‍
ഡോ.ലോറണ്സ് ബ്രൌണ് നടത്തിയ പ്രഭാഷണമാണിത്, മനുഷ്യ മനസ്സിനോട് ഉത്തരെ കണ്ടെത്താന്‍ ആവശ്യപ്പെട്ടു ആദ്ദേഹം ചോദിച്ച സുപ്രധാനമായ ചോദ്യങ്ങള്‍. ആരാണ് നമ്മെ സൃഷ്ടിച്ചത്. എന്തിന് നാം സൃഷ്ടിക്കപ്പെട്ടു, മനുഷ്യരിലെ അപൂര്‍ണ തയും പോരായ്മകളും എന്താണ്. നാം തോന്നിയ രൂപത്തില്‍ അല്ലാഹുവിനെ ആരാധിച്ചാല്‍ മതിയാകാത്തത് എന്തു കൊണ്ട്. എന്നിവക്കുള്ള ഉത്തരമാണിതില്‍.
2015-07-12
ഇസ്ലാം സത്യമതം ( 2 ) ഖുര്‍ ആന്‍ ശ്രദ്ധിച്ചു കേട്ടവര്‍
ഇസ്ലാം സത്യമതമാണെന്നതിന് ഖുര്‍ ആന്‍ ശ്രദ്ധിച്ചു കേട്ടവരില്‍ ഉണ്ടായ സ്വാധീനം തെളിവുകള്‍ നിരത്തിക്കൊണ്ടുഅബ്ദു റഹീം ഗറീം നടത്തിയ പ്രഭാഷണ പരമ്പ രയാണിത്.
2015-07-12
ഇസ്ലാം സത്യമതം ( 2 )
ഇസ്ലാം സത്യമതമാണെന്നതിന് വിശുദ്ധ ഖുര്ആനിന്റെയും ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില് തെളിവുകള് നിരത്തിക്കൊണ്ടുഅബ്ദു റഹീം ഗറീം നടത്തിയ പ്രഭാഷണ പരന്പരയാണിത്.
2015-07-12
ഇസ്ലാം സത്യമതം
ഇസ്ലാം സത്യമതമാണെന്നതിന് വിശുദ്ധ ഖുര്‍ ആനിന്‍റെയും ശാസ്ത്രത്തിന്‍റെയും അടിസ്ഥാനത്തില്‍ തെളിവുകള്‍ നിരത്തിക്കൊണ്ടു അബ്ദു റഹീം ഗറീം നടത്തിയ പ്രഭാഷണ പരമ്പരയാണിത്.
2015-07-12
ഇസ്ലാം സത്യമതം
ഇസ്ലാം സത്യമതമാണെന്നതിന് ചരിത്രപരമായയാഥാര്ത്ഥിയങ്ങളുടെ അടിസ്ഥാനത്തില് തെളിവുകള് നിരത്തിക്കൊണ്ടുള്ള അബ്ദു റഹീം ഗറീന് നടത്തിയ പ്രഭാഷണ പരന്പരയാണിത്.
2015-07-12
ഇസ്ലാം സത്യമതമാണെന്നതിന് ബുദ്ധിപരവും പ്രമാണബദ്ധവുമായ തെളിവുകള് നിരത്തിക്കൊണ്ടുള്ള പ്രഭാഷണ പരന്പരയാണിത്.
2015-07-12
ഇസ്ലാം സ്വീകരിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആകാനുള്ള കാരണം ബ്രദര്‍. എഢി എന്ന വ്യക്തിയുടെ വിലയിരുത്തലാണിത്
2015-07-12
യൂസഫ് ഈസ്റ്റ് ഇസ്ലാം സ്വീകരിക്കുകയും അതിന് ശേഷം ഒരു ടെലിവിഷന്‍ ചാനലുമായി നടത്തിയ സംഭാഷണത്തില്‍ ഇസ്ലാമിന്‍റെ വിശ്വാസ സംഹിത തെളിവുകളുടെ പിന്പലമുള്ളതും ബുദ്ധിക്കും തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങള്ക്കും നിരക്കുന്നതാണെന്നും അതിനാല്‍ തന്നെ ഇസ്ലാമിനെ അതിജയിക്കാവുന്ന നിയമ നിര്‍ദ്ദേശങ്ങളുള്ള മറ്റൊരു മതവുമില്ലെന്നും സമര്‍ത്ഥിക്കുന്നു.
2015-07-12
ജയിംസിന്‍റെ ഇസ്ലാം മത സ്വീകരിച്ച ശേഷം - ഞാന്‍ കണ്ട ഇസ്ലാം - എന്ന പേരില്‍ ഒരു വീഡിയോ ക്ളിപ്പ് തയ്യാറാക്കുകയും ചെയ്തു. ഇസ്ലാം സ്വീകരിക്കുക എന്നതോടു കൂടി തന്നെ മനുഷ്യര്‍ അതിന് മുന്‍പ് ചെയ്ത പാപങ്ങളെല്ലാം അവന് പൊറുത്തു കൊടുക്കുന്നതാണെന്ന സത്യം മനുഷ്യരോട് വിവരിക്കുന്നു.
2015-07-12
അമുസ്ലിംകളെ ഇസ്ലാമിലേക്ക് പ്രബോധനം ചെയ്യുന്നതിന്‍റെ മാനദണ്ഡം -9

പ്രബോധന രംഗത്തെ മാനദണ്ഡങ്ങളെ കുറിച്ചും ഇസ്ലാമിനെതിരെ ഉന്നയിക്കാറുള്ള ആരോപണങ്ങളെ കുറിച്ചും സംസാരിക്കുന്ന പരമ്പരയാണിത്
2015-07-12
കൃസ്ത്യാനി സുവിശേഷകനായിരുന്ന ജെറിനിയാ ഇസ്ലാം മതാശ്ളേഷണ ശേഷം തന്‍റെ അനുഭവം വിവരിക്കുന്നു.
2015-07-12
പ്രഗല്‍ഭ പ്രബോധകനായിരുന്ന അബ്ദു റഹീം ജറീന് നടത്തിയ പ്രഭാഷണം. ബൂദ്ധിപരവും ശാശ്ത്രീയവുമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവരിക്കുന്നു.
2015-07-12
ഇസ്ലാം സമാധാനത്തിന്
യൂസുഫ് ഈസ്റ്റിന്റെ ബൃഹത്തായ പ്രഭാഷണം
2015-07-12
മതത്തിന്‍റെ പ്രാധാന്യം
വ്യക്തിക്കും സമൂഹത്തിനും മതത്തിന്‍റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന യൂസുഫ് ഈശ്റ്റ് നടത്തിയ പ്രഭാഷണത്തിന്‍റെ വീഢിയോ
2015-07-12
ഖുര്ആനിലും സുന്നത്തിലും സ്ഥിരപ്പെട്ടു വന്ന സത്യം അമുസ്ലിംകള്ക്ക് പരിചയപ്പടുത്തുന്ന ഇംഗ്ളീഷിലുള്ള വിവരണം,
2015-07-12
ജീവിത ലക്ഷ്യം
ഇംഗ്ളീഷില് രചിക്കപ്പെട്ട പുസ്തകം , ഐഹീക ജീവിതത്തിന്റെ നശ്വരതയും പരലോക ജീവിതമാണ് ശരിയായ ജീവിതം എന്നും ബോധ്യപ്പെടുത്തുന്നു, അതിനാല് തന്നെ വഴികേടുകളും സന്മാര്ഗ്ഗവും ഏതാണെന്ന് തിരിച്ചറിയാന് അവര് ശ്രമിക്കുന്നത് നിര്ബന്ധമാണ്.
2015-07-12
ഞാന്‍ സൌഭാഗ്യവാന്‍- സൌഭാഗ്യത്തെ കുറിച്ചുള്ള ഇസ്ലാമിന്‍റെ വീക്ഷണം വിശേഷിപ്പിക്കുന്ന കവിത വില്ല്യം ഫൈാറല്‍ എന്ന കവി അവതരിപ്പിക്കുന്നു.
2015-07-12
ഡോ.ജഅഫര് ഇദ് രീസുമായി നടത്തിയ അഭിമുകത്തില്‍ സൃഷ്ടാവും സൃഷ്ടികളും തമ്മിലുള്ള വ്യത്യാസം വ്യക്തമായി പഠിപ്പിക്കുന്നു.
2015-07-12
യൂസുഫ് ഈസ്റ്റ് ഒരു കൃസ്ത്യനി പുരോഹിതനുമായുള്ള മുഖാമുഖം
2015-07-12
ഇസ്ലാമിന്‍റെ സവിശേഷത9 , ആദം(അ)യുടെ സൃഷ്ടിപ്പ്
യൂസുഫ് ഈസ്റ്റ് ടെലിവിഷനില്‍ നടത്തിയ പ്രക്ഷേപണ പ്രഭാഷണത്തില്‍ ആദം(അ)യുടെ സൃഷ്ടിപ്പ് എന്നതിനെ സംബന്ധിച്ച് വിവരിക്കുന്നു.
Go to the Top