റബീഉല് അവ്വല് പ്രവാചക (സ)യുടെ ജീവിതത്തില് നിന്നുള്ള ഉപദേശങ്ങളും ഗുണപാഠങ്ങളും

വീഡിയോസ് ഇനം-വിവരണം
അഡ്രസ്സ്: റബീഉല് അവ്വല് പ്രവാചക (സ)യുടെ ജീവിതത്തില് നിന്നുള്ള ഉപദേശങ്ങളും ഗുണപാഠങ്ങളും
ഭാഷ: മലയാളം
പ്രഭാഷകന്‍: മുഹ്’യുദ്ദീന്‍ ഫൈസി, തരിയോട്
പരിശോധകര്‍: അബ്ദുറസാക്‌ സ്വലാഹി
സംക്ഷിപ്തം: പ്രവാചകന്(സ) യുടെ ജീവിതത്തില് റബീ അവ്വല് മാസത്തിലുണ്ടായി രണ്ടു സുപ്രധാന സംഭവങ്ങളാണ് ഈ പ്രസംഗ്ത്തില് അനുസ്മരിക്കുന്നത്. പ്രവാചകന്റെ ഹിജ്രയും അദ്ദേ ഹത്തിന്റെ മരണവുമാണത് . രണ്ടും സംഭവിച്ചത് പ്രസ്തുത മാസത്തിലാണെങ്കിലും അതില് എന്തെങ്കിലും ഒരു പ്രത്യക ആഘോഷം അവിടുന്ന് മാതൃക കാണിച്ചിട്ടില്ലെന്നും നബി ദിനം ആഘോഷിക്കുന്നവര് എന്തുകൊണ്ട് കാര്യം മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു. പ്രവാചകന്റെ ജനനം, മൗലിദിന്റെ ആവിര്ഭാവം, സ്വഹാബാക്കൾക്കും , ഉത്തമ നൂറ്റാണ്‍ടിലെ മു സ്ലിംകൾക്കും ഈ കാര്യത്തിലുണ്ടാ യിരുന്ന നിലപാട് എന്നിവ വിശദീകരിക്കുന്നു.
ചേര്‍ത്ത തിയ്യതി: 2014-01-28
ബ്രീഫ് ലിങ്ക്: http://IslamHouse.com/460278
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
റബീഉല് അവ്വല് പ്രവാചക (സ)യുടെ ജീവിതത്തില് നിന്നുള്ള ഉപദേശങ്ങളും ഗുണപാഠങ്ങളും
141.3 MB
2.
റബീഉല് അവ്വല് പ്രവാചക (സ)യുടെ ജീവിതത്തില് നിന്നുള്ള ഉപദേശങ്ങളും ഗുണപാഠങ്ങളും
Go to the Top