വീഡിയോസ്‌ പ്രദര്‍ശിപ്പിക്കുക ( 126 - 150 മൊത്തം:: 465 )
2015-10-16
ഒരു മനുഷ്യന് അനിവാര്യമായ മത വിജ്ഞാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിവരിക്കുന്നു
2015-10-16
ഇസ്‌ലാമിലെ ഉയർന്ന പദവിയായ ഇഹ്സാൻ എന്നാല്‍ എന്താണെന്നും അതിന്റെ പ്രാധാന്യവും അത് നേടിയെടുത്താലുള്ളഗുണങ്ങളും ലഘുവായി വിശദീകരിക്കുന്നു
2015-08-25
ഇസ്ലാമിന്റെ മഹത്വം
തന്റെ ദാസന്മാര്ക്ക് വേണ്ടി അല്ലാഹു നിശ്ചയിച്ച മതമാണ് ഇസ്ലാം. സര്വ്വ ദേശക്കാര്ക്കും കാലക്കാര്ക്കും യോജിച്ച മത നിര്ദ്ദേശങ്ങള് ഉള്കൊള്ളുന്ന വേദഗ്രന്ഥം അവതരിക്കുകയും പ്രവാചകന്മാരാല് അത് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. ഐഹീകവും പാരത്രീകവുമായ സൌഭാഗ്യത്തിന്റെ നിദാനം ആ മതം സ്വീകരിക്കുന്നതിലൂടെയാണ്. അതിനാല് തന്ന ആ മാര്ഗ്ഗം പിന്തുടരുവാന് എല്ലാവരോടും അവന് കല്പ്പിക്കുകയും ചെയ്തു. ഇസ്ലാമല്ലാത്ത മറ്റ് മതത്തെ അവന് സ്വാകരിക്കുകയുമില്ല. അസംഖ്യം അനുഗ്രഹങ്ങളാലും ശ്രേഷ്ടതകളാലും ഇസ്ലാമിനെ അവന് പ്രത്യേകമാക്കി. അതിന്റെ ഗുണങ്ങളും പ്രത്യേകതകളും വിവരിക്കുകയാണ് ഈ വീഡിയോയിലുള്ളത്.
2015-08-25
ഈ വീഡിയോയില്ഹി ന്ദു മതവിശ്വാസിയായ ജോത്സ്യന്‍ സത്യമതം കണ്ടെത്തിയത് വിവരിക്കുകയും അദ്ദേഹം ഇസ്ലാം സ്വീകരിച്ച് മുസ്ലിം പ്രബോധകനായി മാറിയ കഥ പറയുകയും ചെയ്യുന്നു.
2015-08-25
ഇസ്ലാമാണ് പരിഹാരം
അല്ലാഹു മനുഷ്യരെ മഹത്തായ ഒരു യുക്തിയുടെ അടിസ്ഥാനത്തിലാണ് സൃഷ്ടിച്ചതെന്നും അതിന് വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം അവന്‍ അവതരിപ്പിക്കുകയും ചെയ്തു. പ്രസ്തുത ലക്ഷ്യത്തിനായി അവന്‍ പ്രവാചകന്മാരെ നിയോഗിക്കുകയും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ആ ശൃംഖലയിലെ അന്തിമ പ്രവാചനായ മുഹമ്മദ്(സ) അന്ത്യനാള് വരെയുള്ള സര്‍വ്വര്‍ക്കുമായിട്ടാണ് നിശ്ചയിക്കപ്പെട്ടത്. മനുഷ്യരുടെ ഐഹീകവും പാരത്രീകവുമായ സൌഭാഗ്യം അവര്‍ക്ക് ലഭിക്കുന്നത് ഇസ്ലാമിലൂടെ മാത്രമാണ്. അവരുടെ മുഴുവന്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരവും അത് മാത്രമാണ്. ഈ കാര്യം വളരെ വസ്തുനിഷ്ഠമായി അവതരിക്കുകയാണ് പ്രഭാഷകന്‍ ചെയ്യുന്നത്.
2015-08-23
വിശുദ്ധ ഖുര്‍ ആനില്‍ മനുഷ്യ സൃഷ്ടിപ്പുമായി ബന്ധപ്പെട്ട് പരാമര്‍ശിച്ച വിവിധ ഘട്ടങ്ങളെ ശാസ്ത്രീയമായി വിലയിരുത്തുന്നു.
2015-08-20
ഇസ്ലാമിന്‍റെ മഹത്വം 3
ഇസ്ലാമിന്‍റെ മഹത്വത്തെ കുറിച്ചു പാരീസ് ഭാഷയില്‍ ഷൈഖ് അബ്ദു റഹ് മാന് ഷാഇഹ് നടത്തിയ പ്രഭാഷണങ്ങള്‍.
2015-08-20
ഇസ്ലാമിന്‍റെ ശ്രേഷ്ഠത 2
പാരീസില്‍ വെച്ച് ഷൈഖ് ഖാലിദ് അല്‍ ഷാഇഅ് നടത്തിയ പ്രഭാഷണങ്ങളാണിത്. ഇസ്ലാമിന്‍റെ മഹത്വത്തെ കുറിച്ച് വിവരിക്കുന്നു,. .
2015-08-20
പാരീസില്‍ വെച്ച് ഷൈഖ് ഖാലിദ് അല് ഷാഇഅ് നടത്തിയ പ്രഭാഷണങ്ങളാണിത്. ഇസ്ലാമിന്‍റെ മഹത്വത്തെ കുറിച്ച് വിവരിക്കുന്നു,. .
2015-08-20
പ്രവാചകന്‍ (സ)ക്ക് ജീവ ജാലങ്ങളോടുണ്ടായിരുന്ന കാരുണ്യം എത്രമാത്രം ഉണ്ടായിരുന്നു എന്നതിനുള്ള തെളിവുകള്‍ വിവരിക്കുന്ന ക്ളിപ്പ്.
2015-08-07
അമേരിക്കക്കാരനായ മൂസ മേനാക്സാസിന്‍റെ ഇസ്ലാം മത സ്വീകരണം
2015-08-07
അമേരിക്കക്കാരനായ ഫ്രാന്സിസ് കോ സന്ടോവല്‍ ഇസ്ലാം സ്ലീകരികരിച്ച വഴി
2015-08-07
പ്രവാചകന്‍(സ)ക്ക്ജീവജാലങ്ങളോടുണ്ടായിരുന്നകാരുണ്യം
പ്രവാചകന്‍(സ)ക്ക്ജീവജാലങ്ങളോടുണ്ടായിരുന്നകാരുണ്യംവ്യക്തമാക്കുന്നഏതാനുംകാര്യങ്ങളാണ്ഈലഖനത്തില്പരാമര്ശിക്കുന്നത്. സര്‍വ്വ സൃഷ്ടികളോടുംകാരുണ്യത്തോടെപെരുമാറിയിരുന്നപ്രവാചകനെപരിചയപ്പെടുത്തുന്നഉത്തമസൃഷ്ടി
2015-08-07
മുസ്ലിമിന്‍റെ അവകാശങ്ങള്‍
മുസ്ലിംകള്‍ പരസ്പരം പാലിക്കപ്പെടേണ്ട കടമകള്‍ ഏതെല്ലാമാണെന്ന് വിവരിക്കുന്നു.
2015-08-07
അമുസ്ലിംകള്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പ്രഭാഷണം
2015-08-07
മുസ്ലിംകള്‍‌ അമുസ്ലിംകളോടൊപ്പം സമധാനത്തോടെ കഴിയുന്നതിന് പ്രേരിപ്പിക്കുന്ന ഇസ്ലാമിന്റെ അടിത്തറകള്‍ വിശകലനം ചെയ്യുന്നു.
2015-08-07
ഇസ്ലാം സമാധനത്തിന് പ്രേരിപ്പിക്കുന്ന മതമാണെന്ന് സംക്ഷിപ്തമായി വിവരിക്കുന്നു.
2015-07-28
സമാധാനപൂര്ണ്ണമായ ഈ സംഭാഷണത്തിലൂടെ കൃസ്ത്യാനകള്ക്ക് അവര് പരിചയ പ്പെടുത്തുന്ന ദൈവത്തെ കുറിച്ചും അതിന്റെ സത്യാവസ്ഥയെ കുറിച്ചും ലളിതമായി വിവരിക്കുന്നു.
2015-07-28
ഈ എപ്പിസോഡിലൂടെ ഇസ്ലാമിന്റെ വൈരികള് പ്രചരിപ്പിക്കുന്നതു പോലെ ഇസ്ലാം വധത്തിനും അംഗ ഛേദത്തിനും പ്രോത്സാഹിപ്പിക്കുന്നുവോ എന്ന കാര്യത്തെ തെളിവുകളുടെ അടിസ്ഥാനത്തില് വിവരിക്കുകയും ഇസ്ലാമിന്റെ സത്യത വ്യക്തമാക്കുകയും ചെയ്യുന്നു.
2015-07-27
ഇസ്മലാം മനുഷ്യര്‍ക്കുള്ള പരിഹാരം 1
ഡോ,സാകിര്‍ നായിക്ക് നടത്തിയ പ്രഭാഷണം. ഇസ്ലാമിനെ അമുസ്ലിംകള്‍ക്ക് പരിചയപ്പെടുന്നത്തുന്നു.
2015-07-27
പോള് വാള്കര് ഇസ്ലാം സ്വീകരിക്കാനുണ്ടായ ദയനീ കഥയാണ് സഹോദരന് ജോണ് വിവരിക്കുന്നത്.
2015-07-27
മനുഷ്യര്‍ക്ക് ഇസ്ലാമിന്‍റെ ആവശ്യകതെയെകുറിച്ചും നെപ്പോളിയന്‍ റ്റു പാക് ഇസ്ലാം സ്വീകരിക്കുവാനുണ്ടായ കാരണത്തെ കുറിച്ചും വിവരിക്കുന്നു.
2015-07-27
വിനോദങ്ങളില്‍ നിന്ന് കൃസ്ത്യനിസ. ത്തിലേക്കും പിന്നീട് ഇസ്ലാമിലേക്കും വരാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് സഹോദരന്‍ മൈക്കില് ഡിസറോ.
2015-07-27
മുന്‍ കൃ്സ്ത്യന്‍ പാതിരിയുടെ അഭിമുഖം

പൂര്‍വ്വ വേദങ്ങളില്‍ സത്യാന്വോഷണത്തിനായി നടത്തിയ അന്വോഷണവും അതിന്‍റെ അവസാനത്തില്‍ സത്യമതമായ ഇസ്ലാം ആശ്ളേഷിക്കാനുണ്ടായ കാരണവും ഇതിലദ്ദേഹം വിവരിക്കുന്നു. ഇസ്ലാമിനെതിരെ ആരോപണം പറയുന്നവരോട് ഇസ്ലാമിന്‍റെ യദാര്‍ത്ഥ ഇറവിടത്തില്‍ നിന്ന് ഇസ്ലാമിനെ പഠിക്കാന്‍ അദ്ദേഹം ഉപദേശിക്കുന്നു. അല്ലാഹതെ ഇസ്ലാമിന്‍റെ ശത്രുക്കള്‍ രചിച്ച പുസ്തകത്തില്‍ നിന്നല്ല ഇസ്ലാമിനെ അറിയേണ്ടതെന്ന് ഉണര്‍ത്തുന്നു. സര്‍വ്വ മുസ്ലിംകളും സൃഷ്ടാവിനെ മാത്രമാണ് ആരാധ്യനായി കാണുന്നതെന്നും അതിന് വിരുദ്ധമായി വിശ്വസിക്കുന്നവരാണ് മറ്റു മതസ്ഥരെന്ന സത്യം അദ്ദേഹം തുറന്നു പ്രഖ്യാപിക്കുന്നു.
2015-07-27
അബ്ദു റഹീം ജറീ അല്‍ ഇസ്ലാം എന്ന പദത്തെ വിശദീകരിക്കുകയും പിന്നീട് ഇസ്ലാംമിന്‍റെ മഹത്വങ്ങള്‍ വിവരിക്കുകയുംചെയ്യുന്നു. വ്യക്തി , സമൂഹം എന്നിവരുടെ മുഴുവന്ർ രംഗങ്ങളിലും പാലിക്കേണ്ട വ്യവസ്ഥയാണിസ്ലാം എന്നും , അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം ഇസ്ലാം മാത്രമാണെന്നും പഠിപ്പിക്കുന്നു.
Go to the Top