വീഡിയോസ്‌ പ്രദര്‍ശിപ്പിക്കുക ( 176 - 200 മൊത്തം:: 465 )
2015-07-22
പലപ്പോഴും മുസ്ലിംകളില് നിന്നും ഇസ്ലാമിന്റെ ശത്രുക്കളില് നിന്നും ഇസ്ലാമിനെതിരെ ഉണ്ടാകുന്ന ആരോപണങ്ങള്ക്ക് മറുപടി.
2015-07-22
പലപ്പോഴായി പശ്ചാത്യരിലുംയൂറോപിലും ഇസ്ലാമിനെതിരെ തൊടുത്തു വിടുന്ന ആരോപണങ്ങളെ തെളിവുകള് ഉദ്ധരിച്ച് മറുപടിപറയുകയാണ് ഈ പ്രഭാഷണം
2015-07-22
കൃസ്ത്യാനിയായ പ്രധാന പുരോഹിതന്‍റെ ഇസ്ലാം മാതാശ്ളേഷണം.
2015-07-22
എണ്‍പത്തി അഞ്ചാം വയസ്സില്‍ ഇസ്ലാം സ്വീകരിച്ച മുസ്ലിം.
പ്രായം പരിഗണിക്കാതെ സത്യാന്വോഷണം നടത്തുന്നവര്‍ക്ക് അതിനുള്ല മാര്‍ഗ്ഗം എളുപ്പമാകുന്നതെങ്ങിനെ എന്ന് ഇതില്‍ വിവരിക്കുന്നു.
2015-07-22
മലേഷ്യന്‍ ഗായികയും സംഗീതജ്ഞയുമായമുസ്നീന ഇസ്ലാം സ്വീകരിച്ച കഥയും അതിന് ശേഷം അവര്‍ക്കുണ്ടായ സന്തോഷവും പങ്കുവെക്കുന്നു.
2015-07-22
പ്രസിദ്ധ ഡിസൈനറും അഭിനയ കൃത്തുമായ ഒരു സഹോദരി ഇസ്ലാം സ്വീകരിച്ച കഥയും അതിന് ശേഷം അവര്‍ക്കുണ്ടായ നിര്വൃതിയും വിവരിക്കുന്നു
2015-07-22
മൂന്നു കൃസ്ത്യാനികളും ഒരു നിരീശ്വരവാദിയും ഇസ്ലാം സ്വീകരിച്ച ശേഷം അവര്കക്ഥകുണ്ടായ മാനസിക സന്തോഷം പങ്കുവെക്കുന്നു,
2015-07-22
കൃസ്ത്യാനി തെന്നത്തിന്‍റെ ഇസ്ലാം മാതാശ്ളേഷണം
2015-07-22
ഡോ. ലോറന്സ് ബ്രൌണ്സ് കൃസ്തു മതം ഉപ്ക്ഷിക്കുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്ത കഥ
2015-07-22
കൃസ്ത്യാനി, ഹിന്ദു, മുസ്ലിം എന്നീ വ്യത്യാസമന്യേ എല്ലാവരോടുമായിഈ പ്രഭാഷണത്തിലൂടെ നമ്മുടെ ജീവിത്തെ കുറിച്ചും ജീവിത ലക്ഷ്യത്തെ കുറിച്ചും ചിന്തിക്കുവാന് ആവശ്വപ്പെടുകയാണ്.
2015-07-22
യൂറോപ്യന്‍ ശാസ്ത്രജ്ഞന്‍റെ ഇസ്ലാംമാതാശ്ളേഷണം
പരിശുദ്ധ ഖുര്‍ ആനില്‍ കണ്ട ശാസ്ത്രീയ സൂചനകളുടെ സത്യാവസ്ഥ മനസ്സിലാക്കിയ യൂറോപ്യന്‍ ശാസ്ത്രജ്ഞന്‍റെ ഇസ്ലാംമാതാശ്ളേഷണം. നിരീശ്വരവാദിയും മത നിഷേധിയുമായിരുന്ന അദ്ദേഹം തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇസ്ലാമിനെ അറിഞ്ഞപ്പോള്‍ അത് സ്വീകരിക്കുകയും പിന്നീട് ഇസ്ലാമിക പ്രബോധനകനാവുകയും ചെയ്ത കഥ വിവരിക്കുന്നു.
2015-07-22
കൃസ്ത്യാനി പണ്ഢിതനായ ഡോ. ജറാള്ഡ് തന്‍റെ ഇസ്ലാം മാതാശ്ളേഷണം വിവരിക്കുന്നു.
2015-07-22
ബിലാല് ഫിലിപ്സ് ചെറുപ്പകാലത്തെ കുറിച്ചും ഇസ്ലാമിലേക്കുള്ള തന്റെ ആഗമനത്തെ കുറിച്ചും അനുസ്മരിക്കുന്നു.
2015-07-22
അമേരിക്കയിലെ ശാസ്ത്ര വിദ്യാര്ത്ഥി ഖുര്ആനില് ശാസ്ത്രീയ സത്യത്തോടെ പൊരുത്തമുള്ല വചനം കണ്ടതിനാല് ഇസ്ലാം സ്വീകരിക്കുന്നു.അതിന് മുന്പ് ദൈവ നിഷേധിയും മതനിഷേധിയുമായിരുന്നു വെങ്കിലും സത്യം അംഗീകരിക്കാന് അതൊന്നും തടസ്സമായില്ല.
2015-07-22
ഇസ്ലാമും തെറ്റിദ്ധാരണകളും
ഇസ്ലാമുമായി ബന്ധപ്പെട്ട പ്രചാരത്തിലുള്ള തെറ്റിദ്ധാരണകളും ആരോപണങ്ങളും വിലയിരുത്തുകയും വിമര്ശനങ്ങള്ക്ക് മറുപടി പറയുകയും ചെയ്യുന്നു. ഇസ്ലാം വാളുകൊണ്ടു പ്രചരിപ്പിക്കപ്പെട്ടതോ... ഇസ്ലാമിലെ ബഹു ഭാര്യത്വം..ഇസ്ലാമും പര്ദ്ദയും... അറുത്തമാംസം കഴിക്കല്.... തുടങ്ങിയവ ബുദ്ധിപരവും പ്രമാണപരവുമായ തെളിവുകളുടെ അടിസ്ഥാനത്തില് വിവരിക്കുന്നു,.
2015-07-22
തീവ്രവാദത്തെ കുറിച്ച് വ്യക്തമായ ഇസ്ലാമിന്റെ കാഴ്ചപ്പാട് അവതരിക്കുകയും - സംശയ നിവാരണം വരുത്തുകയും ചെയ്യുന്നതോടൊപ്പം ഒരാള്ക്ക് എങ്ങിനെ ശരിയായ മുസ്ലിമായി ജീവിക്കാമെന്ന് വിവരിക്കുകയും ചെയ്യുന്നു.
2015-07-22
ഇസ്ലാം സത്യമതമാണെന്നും അതാണ് അല്ലാഹു മനുഷ്യര്ക്ക് ഇഷ്ടപ്പെട്ട മതമെന്നും മറിച്ചുള്ല മതങ്ങളൊന്നും സ്വീകാര്യമല്ലെന്നും തളിവുകളുടെ അടിസ്ഥാനത്തില് വിവരിക്കുന്നു. ആത്യന്തിക സൌഭാഗ്യം ഇസ്ലാമിലൂടെ മാത്രമേ ലഭിക്കുകയുള്ളൂ എന്ന് വിവരിക്കുന്നു.
2015-07-22
പ്രവാചകന്(സ)ധയുടെ ജീവികളോടുള്ല കാരുണ്യം എത്രമാത്രമായിരുന്നു എന്ന് വ്യക്തമാക്കുന്ന വീഡിയോ.
2015-07-22
സഹോദരന് ഹാമിദ് തന്റെ ഇസ്ലാം മതത്തിലേക്കുള്ള മാറ്റം വിവരിക്കുകയാണിതിലൂടെ. കൃസ്തീയ സുവിശേഷകരുടെ യോഗങ്ങളിലെ പതിവ് അംഗമായിരുന്ന അദ്ദേഹം അവരുടെ ചികിത്സാ മന്ത്രങ്ങളും ചികിത്സാ രീതികളിലും ആഘഷിക്കപ്പെട്ടു വെങ്കിലും തന്റെ ജീവിതത്തെ കുറിച്ച് ചിന്തിക്കുകയോ വസ്തുതകളെ പറ്റി പഠിക്കുകയോ ചെയ്തിരുന്നില്ല. പതിനാലു വയസ്സു മുതല് സത്യാന്വോഷണം ആരംഭിക്കുകയും അത് അദ്ദേഹത്തെ ഇസ്ലാമിലേക്ക് നയിക്കുകയും ചെയ്തു.
2015-07-22
മുജാഹിദ് ഫ്ളേജര് എന്ന വ്യക്തി ഇസ്ലാം സ്വീകരിക്കുന്നതിന് മുന്പും അതിന് ശേഷവുമുള്ല തന്റെ ജീവിതത്തെ വിലയിരുത്തുന്നു.
2015-07-22
മാനുഷിക സ്വാതന്ത്ര്യം
യൂസുഫ് ഈസ്തസ് ഈ വീഡിയോ പ്രഭാഷണത്തില് ഇസ്ലാമിന്റെ മഹത്തായ വിവിധ വശങ്ങളിലേക്ക് നമ്മെ നയിക്കുന്നു. മാനുഷിക സ്വാതന്ത്ര്യം എന്ന ശീര്ഷകത്തിലാണ് ഈ പ്രഭാഷണം.
2015-07-22
സാര്വ്വജനീയത -ഇസ്ലാമില്
യൂസുഫ് ഈസ്തസ് ഈ വീഡിയോ പ്രഭാഷണത്തില് ഇസ്ലാമിന്റെ മഹത്തായ വിവിധ വശങ്ങളിലേക്ക് നമ്മെ നയിക്കുന്നു. സാര്വ്വജനീയത -ഇസ്ലാമില്എന്ന ശീര്ഷകത്തിലാണ് ഈ പ്രഭാഷണം.
2015-07-22
കാരുണ്യം -ഇസ്ലാമില്
യൂസുഫ് ഈസ്തസ് ഈ വീഡിയോ പ്രഭാഷണത്തില് ഇസ്ലാമിന്റെ മഹത്തായ വിവിധ വശങ്ങളിലേക്ക് നമ്മെ നയിക്കുന്നു. കാരുണ്യം -ഇസ്ലാമില് എന്ന ശീര്ഷകത്തിലാണ് ഈ പ്രഭാഷണം.
2015-07-22
അവകാശങ്ങള് -ഇസ്ലാമില്
യൂസുഫ് ഈസ്തസ് ഈ വീഡിയോ പ്രഭാഷണത്തില് ഇസ്ലാമിന്റെ മഹത്തായ വിവിധ വശങ്ങളിലേക്ക് നമ്മെ നയിക്കുന്നു. അവകാശങ്ങള് -ഇസ്ലാമില് എന്ന ശീര്ഷകത്തിലാണ് ഈ പ്രഭാഷണം.
2015-07-22
സ്വാതന്ത്ര്യം -ഇസ്ലാമില്
യൂസുഫ് ഈസ്തസ് ഈ വീഡിയോ പ്രഭാഷണത്തില് ഇസ്ലാമിന്റെ മഹത്തായ വിവിധ വശങ്ങളിലേക്ക് നമ്മെ നയിക്കുന്നു. സ്വാതന്ത്ര്യം -ഇസ്ലാമില് എന്ന ശീര്ഷകത്തിലാണ് ഈ പ്രഭാഷണം.
Go to the Top