വീഡിയോസ്‌ പ്രദര്‍ശിപ്പിക്കുക ( 151 - 175 മൊത്തം:: 465 )
2015-07-27
ഇസ്ലാം എന്നാലെന്ത് എന്ന് യൂസഫ് ഈസ്തസ് വിവരിക്കുന്ന വീഡിയോ
2015-07-27
ഇംഗ്ളീഷുകാരനായ കാത്തോലിക്കന്‍ കൃസ്ത്യാനിയായ സഹോദരന്‍ ജോണ്‍ ഫോണ്ടന്‍ ഇസ്ലാം സ്വീകരിക്കുകയും സത്യ സന്ദേശം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്നു.
2015-07-27
ഇസ്ലാമിന്‍റെ മഹത്വം
വ്യക്തി, സമൂഹം എന്നിവരുടെ ദീവിതത്തിലെ സര്‍വ്വമണ്ഢലങ്ങളിലേക്കും വെളിച്ചം വീശുന്ന ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതും അതിന്‍റെ നന്മകള്‍ അമുസ്ലിംകള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്ന പ്രഭാഷണം
2015-07-27
ഇസ്ലാമിന്‍റെ മഹത്വം
വ്യക്തി, സമൂഹം എന്നിവരുടെ ദീവിതത്തിലെ സര്‍വ്വമണ്ഢലങ്ങളിലേക്കും വെളിച്ചം വീശുന്ന ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പ്രഭാഷണം
2015-07-27
വ്യക്തി, സമൂഹം എന്നിവരുടെ ദീവിതത്തിലെ സര്‍വ്വമണ്ഢലങ്ങളിലേക്കും വെളിച്ചം വീശുന്ന ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പ്രഭാഷണം
2015-07-27
ഇസ്ലാമിന്‍റെ അടിസ്ഥാനപരമായ വിശ്വാസ ആരാധന കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന പ്രഭാഷണം
2015-07-27
ഇസ്ലാമിന്‍റെ ഗുണങ്ങള്‍ പറയുകയും അത് ജീവിതത്തിന്‍റെ സര്‍വ്വ മണ്ഢലങ്ങളിലേക്കുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശമാണെന്ന് വിവരിക്കുകയും ചെയ്ത്കാ നടത്തിയ പ്രഭാഷണത്താല്‍ നൂറ്റി മുപ്പത്തി അഞ്ച് വ്യക്തികള്‍ ഇസ്ലാം സ്വീകരിച്ച സംഭവം വിവരിക്കുന്നു.
2015-07-27
ഇസ്ലാമിനെ കുറിച്ചുള്ള സംക്ഷിപ്ത വിവരണം . അതിന്റെ അടിത്തറ, ,ഗുണങ്ങള് , പ്രവാചകരുടെ ചരിത്രം എന്നിവ വിവരിക്കുന്നു.
2015-07-27
മുസ്ലിംകളെ പെരുമാറ്റം തന്നെ പ്രബോധനമാണെന്നും ഇസ്ലാമിന്‍റെ ഗുണം മനസ്സിലാക്കാന്‍ ഒരു മുസ്ലിമിനെ കണ്ടാല്‍ തന്നെ മതിയെന്നും ഇതില്‍ വിവരിക്കുന്നു
2015-07-27
ജീവിത ലക്ഷ്യം ഇസ്ലാമില്‍ (2)
ഈ ജീവിതത്തിന് യാതൊരു അര്‍ഥവും കാണാത്തവരും ലക്ഷ്യബോധം ഇല്ലാത്തവരുമായ ആളുകളെ അബൂഅമീന ബിലാല്‍ ഫിലിഫ്സ് ഉണര്‍ത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. മാത്രമല്ല ,ഇതിലൂടെ സത്യവും വഴികേടും തിരിച്ചറിയാനുള്ള വഴികള്‍ അദ്ദേഹം വിവരിക്കുകയും ചെയ്യുന്നു.
2015-07-26
ജീവിത ലക്ഷ്യം ഇസ്ലാമില്‍ (1)
ഈ ജീവിതത്തിന് യാതൊരു അര്‍ഥവും കാണാത്തവരും ലക്ഷ്യബോധം ഇല്ലാത്തവരുമായ ആളുകളെ അബൂഅമീന ബിലാല്‍ ഫിലിഫ്സ് ഉണര്‍ത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. മാത്രമല്ല ,ഇതിലൂടെ സത്യവും വഴികേടും തിരിച്ചറിയാനുള്ള വഴികള്‍ അദ്ദേഹം വിവരിക്കുകയും ചെയ്യുന്നു.
2015-07-26
ലോറന്‍സ് ബ്രൌണ്‍ ഇസ്ലാം സ്വീകരിച്ച കഥ
ടെലിവിഷന്‍ പ്രോഗ്രാമില്‍ താന്‍ നിരീശ്വര വാദിയായ കാലഘട്ടത്തില്‍ തനിക്കുണ്ടായിരുന്ന പ്രയാസവും ,താന്‍ അന്വോഷിച്ചിരുന്ന സത്യം ഇസ്ലാമില്‍ കണ്ടെത്തിയപ്പോഴുണ്ടായ സന്തോഷവും ഇവിടെ പങ്കുവെക്കുന്നു. ഈ വിഷയത്തെ ആധാരമാക്കി അദ്ദേഹം ധാരാളം പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.
2015-07-26
ഈ സീരിയലിലൂടെ കൃസ്തുമതം ഉപേക്ഷിച്ച് ഇസ്ലാം സ്വീകരിച്ച വ്യക്തി അതിന്‍റെ കാരണങ്ങള്‍ വിവരിക്കുന്നു. ദീര്ഘ നാളത്തെ പഠനത്തിനും ചിന്തക്കും ശേഷമായിരുന്നത്. തന്റ സുഹൃത്തായ സഹോദരന്‍റെ നിര്‍മ്മല സ്നേഹവും മുഖപ്രസന്നതയും അദ്ദേഹത്തെ ഇസ്ലാമിലേക്ക് ആഘര്‍ഷിപ്പിച്ചത്. അതിലൂടെ ഇസ്ലാമിന്‍റെ സരളതയും ദൈവവിശ്വാസംത്തിന്‍റെ ലാളിത്യവും അയാള്‍ മനസ്സിലാക്കി.
2015-07-23
ُആദ്യകാല കൃസ്ത്യാനിയായിരുന്ന (അബൂശഹാദ) ഇസ്ലാം സ്വീകരിച്ചത് എന്തുകൊണ്ട് എന്ന് വിവരിക്കുകയും , ഒരാള് ഇസ്ലാം സ്വീകരിക്കുന്നതോടു കൂടി അയാളുടെ മുന്കഴിഞ്ഞ പാപാങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണെന്ന് അറിയിക്കുകയും ചെയ്യുന്നു.
2015-07-23
ബുദ്ധ മതക്കാരനായിരുന്ന സഹോദരന് ഇസ്ലാം സ്വീകരിച്ചതിനെ കുറിച്ച് വിവരിക്കുന്നു.
2015-07-23
സത്യാന്വോഷണത്തിനായി വിവധ മതങ്ങള് പഠന വിധേയമാക്കിയ ശേഷം കൃസ്ത്യാനിയായ ജാഷോ ഈവന്സ് ഇസ്ലാം സ്വീകരിക്കുകയും താന് വിശ്വസിച്ചിരുന്ന വേദഗ്രന്ഥത്തിലെ വൈരുദ്ധ്യങ്ങളും പരിശുദ്ധരായ പ്രവാചകരിലേക്ക് പോലും ചേര്ത്തി പറയുന്ന ആരോപണങ്ങളും അതിന്റെ നിജസ്ഥിതിയും വിശുദ്ധ ഖുര്ആനിലൂടെ കണ്ടെത്താനായതും വിവരിക്കുന്നു, ഈസാ(അ) ദൈവമല്ലെന്നും അവരെല്ലാം വിശുദ്ധരായിരുന്നെന്നും അദ്ദേഹം മനസ്സിലാക്കി,. ഇസ്ലാമിനെ കുറിച്ച് അദ്ദേഹം ആദ്യം മനസ്സിലാക്കിയിരുന്നത് പൌരസ്ത്യരായ ഇസ്ലാമിന്റെ ശത്രുക്കള് രചിച്ച പുസ്തകത്തിലൂടെ ആയിരുന്നെന്നും അവരുടെ ആരോപണങ്ങളിലില് നിന്ന് ഇസ്ലാം തികച്ചും നിരപരാധിയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില് അദ്ദേഹം സമര്ത്ഥിക്കുന്നു,

യൂസുഫ് ഈസ്തസ് എന്തു കൊണ്ട് ഇസ്ലാം സ്വീകരിച്ചു എന്ന് കൃസ്ത്യാനിയായ ഒരു സ്ത്രീയുടെ ചോദ്യത്തിന് അദ്ദേഹം നല്കുന്ന മറുപടി
2015-07-22
വെസ്ലി ലേബ്റോന് എന്തുകൊമ്ട് മുസ്ലിമായി.
ഇസ്ലാം ഏകനായ ദൈവത്തിന് പൂര്ണ്ണ വിധേയത്വവും കീഴ്പെടലും സമര്പ്പണവും നിര്ദ്ദേശിക്കുന്ന ഒരേയൊരുമതം മാണെന്നതിനാലാണ് മുസ്ലിമായതെന്ന് വിവരിക്കുന്നു.
2015-07-22
ജോര്‍ജ് ഗാസിയ മുസ്ലിമായത് എന്തു കൊണ്ട്.
സമാധാനത്തിന്‍റെയും നിര്ഭയത്വത്തിന്‍റെയും മതമാണിസ്ലാം. ഇക്കാരണത്താലാണ് അദ്ദേഹം മുസ്ലിമായത് .
2015-07-22
ഇസ്ലാമിന്റെ കഠിന വൈരിയായിരുന്ന അമേരിക്കന് പട്ടാളക്കാന് എന്തുകൊണ്ടാണ് മുസ്ലിമായത്

ഇസ്ലാമിന്റെ കഠിന വൈരിയായിരുന്ന അമേരിക്കന് പട്ടാളക്കാന് എന്തുകൊണ്ടാണ് മുസ്ലിമായതെന്ന് വിവരിക്കുന്നു,. ചെറുപ്പം മുതല് തന്റെ ജീവിതത്തില് മതത്തിന് ഒട്ടും പ്രസക്തി ഇല്ലായിരുന്നു,. അവസാനം പിതാവ് തന്നെ പട്ടാളത്തില് ചേര്ക്കുകയും കൃസ്ത്യാനിറ്റിയുമായി അടുക്കാന് അത് കാരണമാവുകയും ചെയ്തു. എന്നാല് സെപ്തന്പര്ർ 11 ന് ശേഷം സത്യം കണ്ടെത്താനുള്ല വ്യഗ്രത അദ്ദേഹത്തെ ഇസ്ലാമിലേക്ക് ആനയിക്കുകയായിരുന്നു,.
2015-07-22
സഹോദരന്‍ ഹംസ ആന്ഡ്രീസ് എന്തുകൊണ്ട് ഇസ്ലാം സ്വീകരിച്ചു.
തന്‍റെ സത്യാന്വോഷണം ചിരിപ്പിക്കുകയും അതിലുപരി കരയിപ്പിക്കുകയും ചെയ്യുന്ന തായിരുന്നു എന്ന് ഹംസ ആന്ഡ്രീസ് ഇസ്ലാം സ്വീകരിച്ച ശേഷം വിവരിക്കുന്നു.
2015-07-22
ബൈബിള്‍ എന്നെ മുസ്ലിമാക്കി.
സത്യാന്വോഷണത്തിനായി വിവധ മതങ്ങള്‍ പഠന വിധേയമാക്കിയ ശേഷം കൃസ്ത്യാനിയായ ജാഷോ ഈവന്സ് ഇസ്ലാം സ്വീകരിക്കുകയും താന്‍ വിശ്വസിച്ചിരുന്ന വേദഗ്രന്ഥത്തിലെ വൈരുദ്ധ്യങ്ങളും പരിശുദ്ധരായ പ്രവാചകരിലേക്ക് പോലും ചേര്‍ത്തി പറയുന്ന ആരോപണങ്ങളും അതിന്‍റെ നിജസ്ഥിതിയും വിശുദ്ധ ഖുര്‍ ആനിലൂടെ കണ്ടെത്താനായതും വിവരിക്കുന്നു, ഈസാ(അ) ദൈവമല്ലെന്നും അവരെല്ലാം വിശുദ്ധരായിരുന്നെന്നും അദ്ദേഹം മനസ്സിലാക്കി,. ഇസ്ലാമിനെ കുറിച്ച് അദ്ദേഹം ആദ്യം മനസ്സിലാക്കിയിരുന്നത് പൌരസ്ത്യരായ ഇസ്ലാമിന്‍റെ ശത്രുക്കള്‍ രചിച്ച പുസ്തകത്തിലൂടെ ആയിരുന്നെന്നും അവരുടെ ആരോപണങ്ങളിലില്‍ നിന്ന് ഇസ്ലാം തികച്ചും നിരപരാധിയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം സമര്‍ത്ഥിക്കുന്നു,
2015-07-22
ഇസ്ലാമിക് പ്രബോധകന്‍ ഷൈഖ് അബ്ദു റഹീം ഗ്രീന് ടോക്ക് ഇംഗ്ളീഷില്‍ നടത്തിയ പ്രഭാഷണത്തില്‍ താന്‍ എന്തുകൊണ്ടാണ് ഇസ്ലാം മതം സ്വീകരിച്ചത് എന്ന് വ്യക്തമാക്കുന്നു.
Go to the Top