മുന്‍ കൃ്സ്ത്യന്‍ പാതിരിയുടെ അഭിമുഖം

വീഡിയോസ് ഇനം-വിവരണം
അഡ്രസ്സ്: മുന്‍ കൃ്സ്ത്യന്‍ പാതിരിയുടെ അഭിമുഖം
ഭാഷ: ഇംഗ്ലീഷ്
പ്രഭാഷകന്‍: ജാശ്,വാ അഫ്നസ്
പരിശോധകര്‍: അബൂ ഈസാ ഉസാമ അമ്മാറ
പ്രസാധകര്‍: ദാ ദീന്‍ ഷോ സൈറ്റ്- www.thedeenshow.com
സംക്ഷിപ്തം: മുന്‍ കൃ്സ്ത്യന്‍ പാതിരിയുടെ അഭിമുഖം

പൂര്‍വ്വ വേദങ്ങളില്‍ സത്യാന്വോഷണത്തിനായി നടത്തിയ അന്വോഷണവും അതിന്‍റെ അവസാനത്തില്‍ സത്യമതമായ ഇസ്ലാം ആശ്ളേഷിക്കാനുണ്ടായ കാരണവും ഇതിലദ്ദേഹം വിവരിക്കുന്നു. ഇസ്ലാമിനെതിരെ ആരോപണം പറയുന്നവരോട് ഇസ്ലാമിന്‍റെ യദാര്‍ത്ഥ ഇറവിടത്തില്‍ നിന്ന് ഇസ്ലാമിനെ പഠിക്കാന്‍ അദ്ദേഹം ഉപദേശിക്കുന്നു. അല്ലാഹതെ ഇസ്ലാമിന്‍റെ ശത്രുക്കള്‍ രചിച്ച പുസ്തകത്തില്‍ നിന്നല്ല ഇസ്ലാമിനെ അറിയേണ്ടതെന്ന് ഉണര്‍ത്തുന്നു. സര്‍വ്വ മുസ്ലിംകളും സൃഷ്ടാവിനെ മാത്രമാണ് ആരാധ്യനായി കാണുന്നതെന്നും അതിന് വിരുദ്ധമായി വിശ്വസിക്കുന്നവരാണ് മറ്റു മതസ്ഥരെന്ന സത്യം അദ്ദേഹം തുറന്നു പ്രഖ്യാപിക്കുന്നു.
ചേര്‍ത്ത തിയ്യതി: 2015-07-27
ബ്രീഫ് ലിങ്ക്: http://IslamHouse.com/2767685
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: ഇംഗ്ലീഷ് - അറബി - പോര്‍ചുഗീസ്‌
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
Great Interview X Christian Minister
2.
Great Interview X Christian Minister
91 MB
Go to the Top