വീഡിയോസ്‌ പ്രദര്‍ശിപ്പിക്കുക ( 1 - 6 മൊത്തം:: 6 )
ഇസ്ലാം കാര്യങ്ങളില് അഞ്ചാമത്തേതായ ഹജ്ജ് കര്മ്മം
2016-06-28
അബ്ഇദുല്സ്ലാംലാ അല് മുഖ് ബില് നടത്തിയ അഞ്ചാമത്തെ പരന്പരയില് ഇസ്ലാമിലെ അഞ്ചാമത്തെ കാര്യമാ ഹജ്ജ് കര്മ്മത്തെ കുറിച്ച് സവിസ്തരം പ്രതിബാധിക്കുന്നു. 1434ല് സൌദീ മതകാര്യ വകുപ്പാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എന്താണ് ഇസ്ലാം
2015-06-25
അമുസ്ലിംകളെക്കാള്‍ ഓരോ മുസ്ലിമും കണ്ടിരിക്കേണ്ട ഒരു വീഡിയോ ക്ളിപ്പാണിത്. ഓരോ മുസ്ലിംമും പ്രബോധകരാണെന്ന് മനസ്സിലാക്കി ഇസ്ലാമിന്‍റെ മഹത്വം അറിയുകയും അത് പ്രചരിപ്പിക്കാന്‍ അയാള്‍ക്ക് സഹായകമാവുകയും ചെയ്യുന്ന ക്ളിപ്പ്.
ബൈബിള്‍ എന്നെ മുസ്ലിമാക്കി.
2015-06-25
സത്യാന്വോഷണത്തിലായി ദീര്‍ഘനാള്‍ കഴിഞ്ഞ ഒരു കൃസ്ത്യന്‍ പുരോഹിതന്‍ -ജാസൂഅഫന്- ഇസ്ലാം സ്വീകരിച്ച കഥ വിവരിക്കുന്നു. ബൈബിളിലെ വൈരുദ്ധ്യവും പരിശുദ്ധരായ പ്രവാചകരെ കുറിച്ച് സാധാരണ ഒരുമനുഷ്യനിലേക്ക് പോലും ചേര്‍ത്തി പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ബൈബിളില്‍ പരാമര്‍ശിക്കുന്നതുമായ കാര്യങ്ങളും അദ്ദേഹത്തെ ചിന്തിപ്പിച്ചു. ഈസാ(അ) ആരാധ്യനല്ലെന്നതിന് ഖണ്ഢിതമായ തെളിവു നിരത്തുകയും ചെയ്യുന്നു. സത്യാന്വോഷണ ധാരയില്‍ പലപ്പോഴും ഇസ്ലാമിനെ കുറിച്ച് പഠിക്കുന്നതിന് അദ്ദേഹത്തിന് തടസ്സമായിരുന്നത് പൌരസ്ത്യരായ ഇസ്ലാം വിമര്‍ശകര്‍ എഴുതിയ ഗ്രഥങ്ങളായിരുന്നു എന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് വളരെ വൈകിയാണെന്നും അദ്ദേഹം അനുസ്മരിക്കുന്നു.
യൂറോപ്യന്‍ ശാസ്ത്രജ്ഞന്‍ ഇസ്ലാം സ്വീകരിച്ച കഥ
2015-06-25
ക്രിസ്താപ്തം ഇരുപതാം നൂറ്റാണ്ടില് മാത്രം കണ്ടെത്തിയ ശാസ്ത്രീയ സത്യത്തെ കുറിച്ച് വിശുദ്ധ ഖുര്‍ ആനില്‍ നൂറ്റാണ്ടുകള്ക്ക് മുന്‍പ് പറഞ്ഞ സൂചന കാരണം യൂറോപ്യന്‍ ശാസ്ത്രജ്ഞന് ഇസ്ലാം സ്വീകരിച്ച കഥയാണിത് . നിരീശ്വരവാദിയും മത വിരോധിയുമായിരുന്നു അയാള്‍. എന്നാല് ഇസ്ലാമിന്‍റെ സത്യത ബോധ്യമാവുകയും അത് ആശ്ളേഷിക്കുകയും ചെയ്തു.
ഇസ്ലാമിന്‍റെ സവിശേഷത
2015-06-23
ഇസ്മാമിക ശരീഅത്തിന്‍റെ സവിശേഷതകളെയും അതിന്‍റെ വിട്ടുവീഴ്ചമനസ്ഥിതിയെയും വിവരിക്കുന്ന പ്രഭാഷണം.
പ്രിയ മനുഷ്യരേ....
2015-06-23
ഈ വീഡിയോ ക്ളിപ്പിലൂടെ മനുഷ്യര്‍ എന്തു കൊണ്ടാണ് താന്‍ ജനിച്ചതും വളരുന്നതുമായ മതം മാത്രം സ്വീകരിക്കുന്നതെന്നും സത്യമതം എന്താണ് എന്ന് ചിന്തിക്കാതിരിക്കുന്നതെന്നും ഇസ്ലാം എന്താണെന്നും അതിന്‍റെ നിര്‍ദ്ദേശങ്ങള്‍ സര്‍വ്വ കാലികവും സാര്‍വ്വജനീയമാണെന്നും എന്തുകൊണ്ട് ജനങ്ങള്‍ ചിന്തിക്കുന്നില്ലെന്നും കൃത്യമായി വിവരിക്കുന്നു.
Go to the Top