ആപ് ഡിസ്പ്ളേ ( 1 - 3 മൊത്തം:: 3 )
ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന അപ്ളിക്കേഷന്‍
(അറബി)
2015-05-05
ദശക്കണക്കിന് ഭാഷകളില്‍ ഇസ്ലാമിനെ വിമതസ്ഥര്‍ക്ക് പരിചയപ്പെടുത്താവുന്നതും ഐഫോണിലും ആന്ഡ്രോയിടിലും ഉപയോഗിക്കാവുന്നതുമായ അപ്ളിക്കേഷനാണിത്. ഇസ്ലാമിക അദ്ധ്യാപനങ്ങളും മുഹമ്മദ്(സ)യെ കുറിച്ചും വിമതസ്ഥരായവര്‍ക്ക് കൃത്യമായി പരിചയപ്പെടുത്താന്‍ ഉപകരിക്കുന്നു. അറബിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നതെങ്കിലും പ്രബോധിതരുടെ ഭാഷ തെരെഞ്ഞെടുക്കാന്‍ സൌകര്യമുണ്ട്. അവര്‍ക്ക് അയക്കേണ്ട വിഷയങ്ങളും അപ്രകാരം തെരെഞ്ഞെടുക്കാം.
സമ്പൂര്‍ണ്ണ ഇസ്ലാമിക ലൈബ്രറി പ്രോഗ്രാം
(അറബി)
2008-01-06
സമ്പൂര്‍ണ്ണ ഇസ്ലാമിക ലൈബ്രറി പ്രോഗ്രാം:-ഇസ്ലാമിക ഗ്രന്ഥങ്ങളുടെ വന്‍ശേഖരവും ആവശ്യമുള്ള കാര്യങ്ങള്‍ കണ്ടെത്താനുള്ള സേര്‍ച്ച് സംവിധാനവുമുള്ള സൗജന്യ ലൈബ്രറി പ്രോഗ്രാം.
ആയിരത്തി നാനൂറ്റി ഇരുപത്തി ആറിലെ അറഫാ പ്രസംഗം
(അറബി)
2007-12-08
പ്ര്സ്തുത പ്രസംഗം നിര്‍വ്വഹിച്ചത് ശൈഖ് അബ്ദുല്‍ അസീസ് ഇബ്നു അബ്ദുല്ലാഹ് ആലുശൈഖ് ആണ്.
Go to the Top