വിവിധ സൈറ്റുകളുടെ ഡയറക്ടറുമായി നടത്തിയ അഭിമുഖം

അഡ്രസ്സ്: വിവിധ സൈറ്റുകളുടെ ഡയറക്ടറുമായി നടത്തിയ അഭിമുഖം
ഭാഷ: അറബി
പ്രസാധകര്: സ’ഊദി അറേബ്യയില്‍ നിന്നുളള ഖുര്‍ആന്‍ സംപ്രേക്ഷനം
സംക്ഷിപ്തം: സഊദി അറേബ്യയിലെ ഖുര്‍’ആന്‍ പ്രക്ഷേപണ റേഡിയോ നിലയം ഇസ്ലാമിക സൈറ്റുകളുടെ ഡയറക്ടറായ ശൈഖ് ഇബ്’റഹീം ഇബ്’നു അബ്ദുല്‍ അസീസ് അല്‍ അലിയുമായി ശൈഖ് ഖാലിദ് നടത്തിയ അഭിമുഖം.islamhouse.com ന് ലഭിച്ച അംഗീകാരത്തെ കുറിച്ചും പ്രബോധന രംഗത്ത് ആധുനിക മാധ്യമങ്ങള്‍ ഫലപ്രദമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ച.
ചേര്‍ത്ത തിയ്യതി: 2008-02-12
ബ്രീഫ് ലിങ്ക്: http://IslamHouse.com/76060