കമ്പനിയെക്കുറിച്ചുള്ള സംഗ്രഹം
|
ഇസ്ലാമിനെ എന്പതിലധികം ഭാഷകളില്‍ പരിചയപ്പെടുത്തുന്ന ഇസ്ലാംഹൌസ്.കോം വെബ്സൈറ്റ് ശൃംഖല റിയാദിലെ റബ്‌വയിലുള്ള അല്‍-മക്തബു തആവുനി ലിദ്ദഅവത്തി വല്‍-ഇര്ഷാെദി വ തൌഇയ്യത്തില്‍ ജാലിയാത്തിന്റെ ഭാഗമായി പ്രവര്ത്തി ച്ചു വരുന്നു. സമൂഹത്തിലെ ഉദാരമാതികളുടെയും ദാനശീലരുടെയും അകമഴിഞ്ഞ സഹായങ്ങളാല്‍ ഇസ്ലാമിക പ്രബോധന രംഗത്ത് സേവനങ്ങള്‍ അര്പിോച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണ് ഇത്. സൗദി ഗ്രാന്ഡ്‍ മുഫ്തിയും പ്രഗല്ഭഗ പണ്ഡിതനുമായിരുന്ന ശൈഖ് അബ്ദുല്‍ അസീസ് ബ്നു അബ്ദുല്ലഹ് ബ്നു ബാസിന്റെ പ്രത്യേക നിര്ദ്ദേ ശമനുസരിച്ച് 28-08-1414H നു ആണ് ഇത് സ്ഥാപിതമായത്. സൗദി മതകാര്യ മന്ത്രാലയത്തിന്റെ മേല്നോതട്ടത്തിലാണ് മക്തബ് പ്രവര്ത്തിാച്ചു കൊണ്ടിരിക്കുന്നത്.
ഇസ്ലാമിനെ എന്പതിലധികം ഭാഷകളില്‍ പരിചയപ്പെടുത്തുന്ന ഇസ്ലാംഹൌസ്.കോം വെബ്സൈറ്റ് ശൃംഖല റിയാദിലെ റബ്‌വയിലുള്ള അല്‍-മക്തബു തആവുനി ലിദ്ദഅവത്തി വല്‍-ഇര്ഷാെദി വ തൌഇയ്യത്തില്‍ ജാലിയാത്തിന്റെ ഭാഗമായി പ്രവര്ത്തി ച്ചു വരുന്നു. സമൂഹത്തിലെ ഉദാരമാതികളുടെയും ദാനശീലരുടെയും അകമഴിഞ്ഞ സഹായങ്ങളാല്‍ ഇസ്ലാമിക പ്രബോധന രംഗത്ത് സേവനങ്ങള്‍ അര്പിോച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണ് ഇത്. സൗദി ഗ്രാന്ഡ്‍ മുഫ്തിയും പ്രഗല്ഭഗ പണ്ഡിതനുമായിരുന്ന ശൈഖ് അബ്ദുല്‍ അസീസ് ബ്നു അബ്ദുല്ലഹ് ബ്നു ബാസിന്റെ പ്രത്യേക നിര്ദ്ദേ ശമനുസരിച്ച്... തുടര്‍ന്ന് വായിക്കുക
|
General Information
|
വ്യത്യസ്ത ഭാഷകളില്‍ ഇസ്ലാമിനെ കുറിച്ചും ഇസ്ലാമിന്റെ നന്മകളെ കുറിച്ചും അമുസ്ലിംകള്ക്കി ടയില്‍ പ്രചരിപ്പിക്കുന്നതിനും ഇസ്ലാമിനെ കുറിച്ചു പ്രചരിപ്പിപ്പെട്ടിട്ടുള്ള തെറ്റിദ്ധാരണകള്‍ തിരുത്തുന്നതിനും സച്ചരിതരായ മുന്ഗാിമികളുടെ രീതിയനുസരിച്ച് യഥാര്ത്ഥപ അഹല്സുന്നത്തി വല്ജടമാഅത്തിന്റെ മാര്ഗ്ഗം അവലംബിച്ചു കൊണ്ട് വിശ്വാസ – ആരാധന – കര്മ്മാ വിഷയങ്ങളില്‍ മുസ്ലിംകള്‍ നിര്ബഅന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനും വേണ്ടിയാണ് IslamHouse.com പ്രവര്ത്തിതച്ചു കൊണ്ടിരിക്കുന്നത്.
ലക്‌ഷ്യ സാക്ഷാല്ക്കoരണത്തിനുള്ള മാര്ഗതങ്ങള്‍:
1. ഓരോ ഭാഷക്കും അനുയോജ്യമായ വൈജ്ഞാനിക ഉള്ളടക്കങ്ങള്‍ തെരഞ്ഞെടുത്ത് തയ്യാറാക്കുക.
2. വ്യക്തമായ ആസൂത്രണം, നിര്മ്മാ ണം, അനുസ്യൂതമായ വികസനം എന്നിവയിലൂടെ ദശക്കണക്കിന് ഭാഷകളില്‍ IslamHouse.com നു വേണ്ടി വെബ് പേജുകള്‍ ഉണ്ടാക്കുക.
3. പുതിയ രചനകള്‍ സ്വരൂപിക്കുക, അറബി ഭാഷയില്‍ നിന്നും വ്യത്യസ്ത ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യുക തുടങ്ങിയ പ്രവര്ത്തഭനങ്ങള്ക്ക് പ്രചോദനം നല്കു്കയും അവ ഇസ്ലാംഹൌസ്.കോം-ല്‍ ഉള്പ്പെിടുത്തുകയും ചെയ്യുക.
ഞങ്ങളുടെ അഭിലാഷങ്ങള്‍ :
1. ലോക മാനവ ഭാഷകളില്‍ അല്ലാഹുവിലേക്കുള്ള ക്ഷണം നിര്വ ഹിക്കുവാനും ഇസ്ലാമിക സന്ദേശങ്ങള്‍ എത്തിക്കുവാനും വേണ്ടി ഇന്റര്നെുറ്റ് ശൃംഖലയില്‍ മാതൃകാ പരമായ നിക്ഷേപങ്ങള്‍ നടത്തുക.
2. ഇസ്ലാമിനെ അതിന്റെ ശുദ്ധമായ രൂപത്തില്‍ അവതരിപ്പിക്കുകയും ശത്രുക്കളാല്‍ വികൃതമാക്കപ്പെട്ട ഇസ്ലാമിക ദര്പ്പുണത്തെ കഴുകി ശുദ്ധമാക്കുകയും ചെയ്യുക.
3. സൗദി അറേബ്യയിലെ ഇസ്ലാമിക പ്രബോധന കേന്ദ്രങ്ങളുടെ സേവന മേഖല വിശാലമാക്കി രാജ്യത്തിനകത്ത് മാത്രം പ്രവര്ത്തി ക്കുന്നതിന് പകരം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും അതിന്റെ സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പ്രവര്ത്തനനം നടത്തുക.
4. സൗദി അറേബ്യയിലെ ഇസ്ലാമിക പ്രബോധന കേന്ദ്രങ്ങളുടെ പ്രവര്ത്ത നങ്ങള്‍ ഏകോപിപ്പിക്കുകയും ഭാഷ വിവര്ത്ത നങ്ങളില്‍ പരസ്പര സഹകരണം കണ്ടെത്തുകയും, മതപരവും ഭാഷാപരവും വൈജ്ഞാനികവുമായ വിഷയങ്ങളില്‍ കൂടിയാലോചന നടത്തുകയും ആവര്ത്തയനം ഒഴിവാക്കുന്നതിനു വേണ്ടി വ്യത്യസ്ത ഭാഷകളില്‍ നേരത്തെ രചിക്കപ്പെട്ട കൃതികള്‍ വിലയിരുത്തുകയും കുറവുകളും പോരായ്മകളും കണ്ടെത്തി അവക്കുള്ള പരിഹാരം കണ്ടെത്തുകയും ചെയ്യുക.
5. ദ്രശ്യ-ശ്രാവ്യ-വായന തലത്തിലുള്ള വൈജ്ഞാനികവും പ്രബോധനപരവുമായ സൃഷ്ടികള്‍ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനും വേണ്ടി വിശ്വസനീയവും പ്രാമാണികവുമായ കേന്ദ്രങ്ങളിലേക്ക് അയക്കുകയും പ്രസിദ്ധീകരണത്തിനും വിതരണത്തിനും വേണ്ടിയും വരുംതലമുറകള്ക്ക് ഇന്റര്നെവറ്റ് വഴി ഉപകാരപ്രദമാവുന്ന രൂപത്തില്‍ അവയെ സൂക്ഷിക്കുന്നതിന് വേണ്ടിയും പ്രസ്തുത സൃഷ്ടികളുടെ പ്രയോജനത്തെക്കുറിച്ച് അന്വേഷിച്ചു ഉറപ്പു വരുത്തുക.വ്യത്യസ്ത ഭാഷകളില്‍ ഇസ്ലാമിനെ കുറിച്ചും ഇസ്ലാമിന്റെ നന്മകളെ കുറിച്ചും അമുസ്ലിംകള്ക്കി ടയില്‍ പ്രചരിപ്പിക്കുന്നതിനും ഇസ്ലാമിനെ കുറിച്ചു പ്രചരിപ്പിപ്പെട്ടിട്ടുള്ള തെറ്റിദ്ധാരണകള്‍ തിരുത്തുന്നതിനും സച്ചരിതരായ മുന്ഗാിമികളുടെ രീതിയനുസരിച്ച് യഥാര്ത്ഥപ അഹല്സുന്നത്തി വല്ജടമാഅത്തിന്റെ മാര്ഗ്ഗം അവലംബിച്ചു കൊണ്ട് വിശ്വാസ – ആരാധന – കര്മ്മാ വിഷയങ്ങളില്‍ മുസ്ലിംകള്‍ നിര്ബഅന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനും വേണ്ടിയാണ് IslamHouse.com പ്രവര്ത്തിതച്ചു കൊണ്ടിരിക്കുന്നത്.
ലക്‌ഷ്യ... തുടര്‍ന്ന് വായിക്കുക
|