അബ്ദു റഹ്മാന്‍ ഇബ്’നു മുഹമ്മദ് ഖാസിം
ഇനം-വിവരണം
അഡ്രസ്സ്: അബ്ദു റഹ്മാന്‍ ഇബ്’നു മുഹമ്മദ് ഖാസിം
സംക്ഷിപ്തം: നജ്ദിലെ പ്രസിദ്ധമായ ഖഹ്ത്താന്‍ ഗോത്രത്തില് ഹിജ്’റ ആയിരത്തി മുന്നൂറ്റി പന്ത്രണ്ടിലാണ് ശൈഖ് അബ്ദു റഹ്മാന്‍ ഇബ്’നു മുഹമ്മദ് ഖാസിം ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ മനപാഠമാക്കിയ അദ്ദേഹം ബുദ്ധികൂര്‍മ്മതയാല്‍ അനുഗ്രഹീതനായിരുന്നു.അക്കാലത്ത് പണ്ഡിതന്മാരുടെ പറുദീസയായിരുന്ന റിയാദിലെത്തിയ അദ്ദേഹം നിരവധി പണ്ഡിതന്‍മാരില്‍ നിന്നായി വിജ്ഞാനം കരസ്ഥമാക്കി.
ചേര്‍ത്ത തിയ്യതി: 2008-02-25
ബ്രീഫ് ലിങ്ക്: http://IslamHouse.com/77103
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി - ഇംഗ്ലീഷ് - ചൈന - തായ് - ഉയിഗര്‍ - ബോസ്നിയന്‍ - ബെങ്കാളി - സ്പാനിഷ് - ഉസ്ബക് - ഫ്രെഞ്ച് - തുര്‍കിഷ് - കുര്‍ദിഷ് ഭാഷ - ഉര്‍ദു - തെലുങ്ക് - ഹിന്ദി - ഇന്റൊനേഷ്യന്‍ - നേപാളി - ജര്‍മന്‍ - റഷ്യന്‍ - വിയറ്റ്നാമീസ് - താജിക് - ഡച്ച് (ഹോളന്റിലെ) - പേര്‍ഷ്യന്‍ - അല്‍ബാനിയന്‍
ബണ്ധപ്പെട്ട വിഷയങ്ങള്‍ ( 7 )