മുഹമ്മദ് ഇബ്’നു വലീദ് ത്വര്‍തൂസി

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: മുഹമ്മദ് ഇബ്’നു വലീദ് ത്വര്‍തൂസി
സംക്ഷിപ്തം: മുഹമ്മദ് ഇബ്’നു വലീദ് ത്വര്‍തൂസി;-സിറാജുല്‍ മുലൂക്ക് ഫീ സുലൂകുല്‍ മുലൂക്ക് എന്ന ഗ്രന്ഥം എഴുതിയ ഇദ്ദേഹം മാലിക്കി മദ്’ഹബിലെ കര്‍മ്മശാസ്ത്ര പണ്ഡിതനാണ്.
സ്പെയ്നിലെ ത്വ്ര്ത്തൂസ് പട്ടണത്തില്‍ ജനിച്ച ഇദ്ദേഹം ഖുര്‍’ആന്‍ മനപാഠമാക്കുകയും പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെയ്ത ശേഷം പൌരസ്ത്യ ദേശത്തെ നിരവധി പ്ണ്ഡിതരില്‍ നിന്നായി അറിവ് കരസ്ഥമാക്കുകയും അതിനായി ഏറെ യാത്ര ചെയ്യുകയും ചെയ്തു.
ചേര്‍ത്ത തിയ്യതി: 2009-05-10
ബ്രീഫ് ലിങ്ക്: http://IslamHouse.com/207126
ബണ്ധപ്പെട്ട വിഷയങ്ങള് ( 0 )
Go to the Top