വീഡിയോസ് പ്രദര്‍ശിപ്പിക്കുക ( 1 - 3 മൊത്തം:: 3 )
ഇസ്ലാമാണ് പരിഹാരം (ഹിന്ദി)
2015-08-25
ഇസ്ലാമിന്റെ മഹത്വം
തന്റെ ദാസന്മാര്ക്ക് വേണ്ടി അല്ലാഹു നിശ്ചയിച്ച മതമാണ് ഇസ്ലാം. സര്വ്വ ദേശക്കാര്ക്കും കാലക്കാര്ക്കും യോജിച്ച മത നിര്ദ്ദേശങ്ങള് ഉള്കൊള്ളുന്ന വേദഗ്രന്ഥം അവതരിക്കുകയും പ്രവാചകന്മാരാല് അത് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. ഐഹീകവും പാരത്രീകവുമായ സൌഭാഗ്യത്തിന്റെ നിദാനം ആ മതം സ്വീകരിക്കുന്നതിലൂടെയാണ്. അതിനാല് തന്ന ആ മാര്ഗ്ഗം പിന്തുടരുവാന് എല്ലാവരോടും അവന് കല്പ്പിക്കുകയും ചെയ്തു. ഇസ്ലാമല്ലാത്ത മറ്റ് മതത്തെ അവന് സ്വാകരിക്കുകയുമില്ല. അസംഖ്യം അനുഗ്രഹങ്ങളാലും ശ്രേഷ്ടതകളാലും ഇസ്ലാമിനെ അവന് പ്രത്യേകമാക്കി. അതിന്റെ ഗുണങ്ങളും പ്രത്യേകതകളും വിവരിക്കുകയാണ് ഈ വീഡിയോയിലുള്ളത്.

ഈ വീഡിയോയില്ഹി ന്ദു മതവിശ്വാസിയായ ജോത്സ്യന്‍ സത്യമതം കണ്ടെത്തിയത് വിവരിക്കുകയും അദ്ദേഹം ഇസ്ലാം സ്വീകരിച്ച് മുസ്ലിം പ്രബോധകനായി മാറിയ കഥ പറയുകയും ചെയ്യുന്നു.
ഇസ്ലാമാണ് പരിഹാരം (ഹിന്ദി)
2015-08-25
ഇസ്ലാമാണ് പരിഹാരം
അല്ലാഹു മനുഷ്യരെ മഹത്തായ ഒരു യുക്തിയുടെ അടിസ്ഥാനത്തിലാണ് സൃഷ്ടിച്ചതെന്നും അതിന് വേണ്ടിയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം അവന്‍ അവതരിപ്പിക്കുകയും ചെയ്തു. പ്രസ്തുത ലക്ഷ്യത്തിനായി അവന്‍ പ്രവാചകന്മാരെ നിയോഗിക്കുകയും വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ആ ശൃംഖലയിലെ അന്തിമ പ്രവാചനായ മുഹമ്മദ്(സ) അന്ത്യനാള് വരെയുള്ള സര്‍വ്വര്‍ക്കുമായിട്ടാണ് നിശ്ചയിക്കപ്പെട്ടത്. മനുഷ്യരുടെ ഐഹീകവും പാരത്രീകവുമായ സൌഭാഗ്യം അവര്‍ക്ക് ലഭിക്കുന്നത് ഇസ്ലാമിലൂടെ മാത്രമാണ്. അവരുടെ മുഴുവന്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരവും അത് മാത്രമാണ്. ഈ കാര്യം വളരെ വസ്തുനിഷ്ഠമായി അവതരിക്കുകയാണ് പ്രഭാഷകന്‍ ചെയ്യുന്നത്.