നബീല്‍ അബ്ദു റഹീം രിഫാഈ
ഇനം-വിവരണം
അഡ്രസ്സ്: നബീല്‍ അബ്ദു റഹീം രിഫാഈ
സംക്ഷിപ്തം: നബീല്‍ അബ്ദു റഹീം രിഫാഈ. സൌദി അറേബ്യയിലെ ജിദ്ദയില്‍ 1398 ല്‍ ജനിച്ചു. 1415 ല്‍ ഖുര്‍ആന്‍ മനപാഠമാക്കി. പിന്നീട് മാസ്റ്റര് ബിരുദ്ദം നേടി. പെട്രോള്‍ കെമിക്കലില്‍ ഡിഗ്രി സ്വന്തമാക്കി. ഇപ്പോള്‍ സൌദി അറേബ്യന്‍ എയര്‍ ലയിനില്‍ ജോലി ചെയ്യുന്നു. 1415 ല്‍ ബാഗ്ദാദിയ്യ പള്ളിയില്‍ ഇമാമായി ജോലി നിര്‍വ്വഹി ക്കുകയും പിന്നീട് മസ്ജിദ് ഹുദ, ഖദീജ ബിന്ത് ഖുവൈലിദ് എന്നീ പള്ളികളിലും സേവനം ചെയ്തു. ഇപ്പോള്‍ തഹല്ലിയ സ്ട്രീറ്റില്‍ മസ്ജുദു തഖവയില്‍ ഇമാമായി ജോലി ചെയ്യുന്നു.
ചേര്‍ത്ത തിയ്യതി: 2015-04-02
ബ്രീഫ് ലിങ്ക്: http://IslamHouse.com/827595
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി - ഫ്രെഞ്ച് - ഇംഗ്ലീഷ് - താജിക് - ബെങ്കാളി - കന്നട - തെലുങ്ക് - നേപാളി - ചൈന - തായ് - അല്‍ബാനിയന്‍ - േസാന്കി - പേര്‍ഷ്യന്‍ - ബംബറാ - ഡച്ച് (ഹോളന്റിലെ) - റൊമാനിയന്‍ - ഗ്രീക് - അര്‍മീനിയ - വിയറ്റ്നാമീസ് - ഉസ്ബക് - അംഹറിക് - അഫ്രി - ഉയിഗര്‍ - ഇറ്റാലിയന്‍ - ഉര്‍ദു - കുര്‍ദിഷ് ഭാഷ - തിഗ്രിനിയ - സ്പാനിഷ് - സോമാലി - സിന്‍ഹളീസ് - തമിഴ് - അക്കാനി - ഹിന്ദി - തുര്കുമാനി - വലഫ് - ബോസ്നിയന്‍ - തുര്‍കിഷ് - മുന്ടങ്ക - ആസാമി - റഷ്യന്‍
ബണ്ധപ്പെട്ട വിഷയങ്ങള് ( 1 )