അബ്ദു റഹ്മാന്‍ ഇബ്’നു മുഹമ്മദ് ഖാസിം

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: അബ്ദു റഹ്മാന്‍ ഇബ്’നു മുഹമ്മദ് ഖാസിം
സംക്ഷിപ്തം: നജ്ദിലെ പ്രസിദ്ധമായ ഖഹ്ത്താന്‍ ഗോത്രത്തില് ‍ഹിജ്’റ ആയിരത്തി മുന്നൂറ്റി പന്ത്രണ്ടിലാണ് ശൈഖ് അബ്ദു റഹ്മാന്‍ ഇബ്’നു മുഹമ്മദ് ഖാസിം ജനിച്ചത്. ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ മനപാഠമാക്കിയ അദ്ദേഹം ബുദ്ധികൂര്‍മ്മതയാല്‍ അനുഗ്രഹീതനായിരുന്നു.അക്കാലത്ത് പണ്ഡിതന്മാരുടെ പറുദീസയായിരുന്ന റിയാദിലെത്തിയ അദ്ദേഹം നിരവധി പണ്ഡിതന്‍മാരില്‍ നിന്നായി വിജ്ഞാനം കരസ്ഥമാക്കി.
ചേര്‍ത്ത തിയ്യതി: 2008-02-25
ബ്രീഫ് ലിങ്ക്: http://IslamHouse.com/77103
Go to the Top