മനുഷ്യത്വവും ഇസ്ലാമും
ഇനം-വിവരണം
അഡ്രസ്സ്: മനുഷ്യത്വവും ഇസ്ലാമും
ഭാഷ: ഹിന്ദി
എഴുതിയത്: റഫീഖ് അഹ് മദ്
പരിശോധകര്: അത്വാഉറഹ്’മാന്‍ ളിയാഉല്ലാഹ്
സംക്ഷിപ്തം: മനുഷ്യത്വം ഇസ്ലാമില്‍
എല്ലാ മതങ്ങളും മാനുഷിക മൂല്യങ്ങളിലേക്കും സനാതന തത്വങ്ങളിലേക്കും നയിക്കുന്നുണ്ടെന്നും എന്നാല്‍ ഇസ്ലാം ഈ വിഷയത്തില്‍ ഏറ്റവും മന്കടന്നു നില്കുന്നതും ഉന്നതവുമാണെന്നും ഇതില്‍ വിവരിക്കുന്നു,. ഇസ്ലാമിന്റെ ഒന്നാം പ്രമാണവും ആദ്യത്തെ അടിസ്ഥാനവുമായ വിശുദ്ധ ഖുര്‍ആന്‍ പ്രത്യേകം ഊന്നല്‍ നല്കിയ കാര്യാണ് ഇതെന്ന് സ്ഥാപിക്കുന്നു.. അപ്രകാരം തന്നെ പ്രവാചകന്(സ) ജീവിച്ചു മതൃകയായി കാണിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്താകമാനമുള്ള മനുഷ്യ രാശി അതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. ആ അദ്ധ്യാപനങ്ങളില്‍ നിന്ന് അകന്നവര്‍ ഛിദ്രതയിലും അശാന്തിയിലുമാണ് കഴിയുന്നത്, പരസ്പരം വെറുപ്പും വിദ്വോഷവും വൈരാഗ്യത്തിലും അവര്‍ കഴിയുന്നു. അതിനാല്‍ മനുഷ്യത്വത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനും പരസ്പരം സ്നേഹിക്കാനും കാരുണ്യം കാണിക്കുവാനും അവരെ പ്രേരിപ്പിക്കേണ്ടതുണ്ട്. അതിലൂടെ അവര്‍ക്ക് ഐഹീകവും പാരത്രീകവുമായ വിജയം നേടാനാവുമെന്ന് വിലയിരുത്തുന്നു. മനുഷ്യരുടെ സര്‍വ്വ അനിശ്ചിതാവസ്ഥക്കും കാരണം അവര്‍ അവരുടെ റബ്ബിനെ വിസ്മരിച്ചതും അവന്റെ നിര്‍ദ്ദേശങ്ങളെ അവഗണിച്ചതുമാണെന്നും ഓര്‍മ്മപ്പെടുത്തുന്നു.

ചേര്‍ത്ത തിയ്യതി: 2015-08-24
ബ്രീഫ് ലിങ്ക്: http://IslamHouse.com/2770110
താഴെ വരുന്ന ഇനങ്ങള്‍ വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
അനുബന്ധ വിഷയങ്ങള്‍ ( 11 )