സമ്പൂര്‍ണ ഇസ്ലാം പരിചയം

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: സമ്പൂര്‍ണ ഇസ്ലാം പരിചയം
ഭാഷ: ഹിന്ദി
എഴുതിയത്‌: മൌലാനാ സ്വദ്റുദ്ദീന്‍ ഇസ്ലാഹി
പരിഭാഷകര്‍: എസ് ല‍ഈഖ് കൌസര്‍
പരിശോധകര്‍: അത്വാഉറഹ്’മാന്‍ ളിയാഉല്ലാഹ്
സംക്ഷിപ്തം: സമ്പൂര്‍ണ ഇസ്ലാം പരിചയം
ഹിന്ദി ഭാഷയില്‍ ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന സംക്ഷിപ്ത വിവരണം, ഇസ്ലാം കാര്യങ്ങളും ഈമാന്‍ കാര്യങ്ങളും ചുരുക്കിവിവരിക്കപ്പെട്ടിരിക്കുന്നു,അതിന്‍റെ നന്മകളെ പ്രതിബാധിക്കുന്നു. നമസ്കാരത്തെ കുറിച്ചും വുളുവിനെ കുറിച്ചും വിവരിച്ചിട്ടുണ്ട് .ഇസ്ലാമിനെ മനസ്സിലാക്കാന്‍ ലളിതായി അവതരിപ്പിക്കപ്പെട്ട ഈ കൊച്ചു കൃതി വളരെ ഫലപ്രതമാണ്. മനുഷ്യ സൃഷ്ടിപ്പിനെ കുറിച്ചും ജീവിത ലക്ഷ്യത്തെ കുറിച്ചും പരാമര്‍ശിക്കുന്നു. മനുഷ്യര്‍ക്ക് മതത്തിലേക്കുള്ള അനിവാര്യത, പ്രവാചകന്മാര്‍, അവര്‍ക്ക് ലഭിച്ച ദൃഷ്ടാന്തങ്ങള്‍, മനുഷ്യര്‍ക്ക് പ്രവാചകന്മാരുടെ ആവശ്യം, അവരുടെ അദ്ധ്യാപനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിവരിച്ചിട്ടുണ്ട്.
ചേര്‍ത്ത തിയ്യതി: 2015-08-23
ബ്രീഫ് ലിങ്ക്: http://IslamHouse.com/2770088
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: ഹിന്ദി - അറബി - ഇംഗ്ലീഷ് - അംഹറിക്‌ - അഫ്രി - തിഗ്രിനിയ - പോര്‍ചുഗീസ്‌ - ആസാമി
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
इस्लाम एक दृष्टि में
516.6 KB
: इस्लाम एक दृष्टि में.pdf
അനുബന്ധ വിഷയങ്ങള് ( 4 )
Go to the Top