വീഡിയോസ് പ്രദര്‍ശിപ്പിക്കുക ( 26 - 50 മൊത്തം:: 161 )
ഇസ്ലാം മനുഷ്യര്‍ക്കുള്ള പരിഹാരം 1(ഇംഗ്ലീഷ്)
2015-07-27
ഇസ്മലാം മനുഷ്യര്‍ക്കുള്ള പരിഹാരം 1
ഡോ,സാകിര്‍ നായിക്ക് നടത്തിയ പ്രഭാഷണം. ഇസ്ലാമിനെ അമുസ്ലിംകള്‍ക്ക് പരിചയപ്പെടുന്നത്തുന്നു.

ഒരു കൃസ്ത്യാനിയുട ഇസ്ലംമാതാശ്ളേഷം(ഇംഗ്ലീഷ്)
2015-07-27
പോള് വാള്കര് ഇസ്ലാം സ്വീകരിക്കാനുണ്ടായ ദയനീ കഥയാണ് സഹോദരന് ജോണ് വിവരിക്കുന്നത്.
2015-07-27
മനുഷ്യര്‍ക്ക് ഇസ്ലാമിന്‍റെ ആവശ്യകതെയെകുറിച്ചും നെപ്പോളിയന്‍ റ്റു പാക് ഇസ്ലാം സ്വീകരിക്കുവാനുണ്ടായ കാരണത്തെ കുറിച്ചും വിവരിക്കുന്നു.
2015-07-27
വിനോദങ്ങളില്‍ നിന്ന് കൃസ്ത്യനിസ. ത്തിലേക്കും പിന്നീട് ഇസ്ലാമിലേക്കും വരാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് സഹോദരന്‍ മൈക്കില് ഡിസറോ.
മുന്‍ കൃ്സ്ത്യന്‍ പാതിരിയുടെ അഭിമുഖം(ഇംഗ്ലീഷ്)
2015-07-27
മുന്‍ കൃ്സ്ത്യന്‍ പാതിരിയുടെ അഭിമുഖം
പൂര്‍വ്വ വേദങ്ങളില്‍ സത്യാന്വോഷണത്തിനായി നടത്തിയ അന്വോഷണവും അതിന്‍റെ അവസാനത്തില്‍ സത്യമതമായ ഇസ്ലാം ആശ്ളേഷിക്കാനുണ്ടായ കാരണവും ഇതിലദ്ദേഹം വിവരിക്കുന്നു. ഇസ്ലാമിനെതിരെ ആരോപണം പറയുന്നവരോട് ഇസ്ലാമിന്‍റെ യദാര്‍ത്ഥ ഇറവിടത്തില്‍ നിന്ന് ഇസ്ലാമിനെ പഠിക്കാന്‍ അദ്ദേഹം ഉപദേശിക്കുന്നു. അല്ലാഹതെ ഇസ്ലാമിന്‍റെ ശത്രുക്കള് രചിച്ച പുസ്തകത്തില്‍ നിന്നല്ല ഇസ്ലാമിനെ അറിയേണ്ടതെന്ന് ഉണര്‍ത്തുന്നു. സര്‍വ്വ മുസ്ലിംകളും സൃഷ്ടാവിനെ മാത്രമാണ് ആരാധ്യനായി കാണുന്നതെന്നും അതിന് വിരുദ്ധമായി വിശ്വസിക്കുന്നവരാണ് മറ്റു മതസ്ഥരെന്ന സത്യം അദ്ദേഹം തുറന്നു പ്രഖ്യാപിക്കുന്നു.

ഇസ്ലാം എന്ന പദത്തിന്‍റെ അര്‍ത്ഥം(ഇംഗ്ലീഷ്)
2015-07-27
അബ്ദു റഹീം ജറീ അല്‍ ഇസ്ലാം എന്ന പദത്തെ വിശദീകരിക്കുകയും പിന്നീട് ഇസ്ലാംമിന്‍റെ മഹത്വങ്ങള്‍ വിവരിക്കുകയുംചെയ്യുന്നു. വ്യക്തി , സമൂഹം എന്നിവരുടെ മുഴുവന്ർ രംഗങ്ങളിലും പാലിക്കേണ്ട വ്യവസ്ഥയാണിസ്ലാം എന്നും , അല്ലാഹുവിന്‍റെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം ഇസ്ലാം മാത്രമാണെന്നും പഠിപ്പിക്കുന്നു.
2015-07-27
ഇംഗ്ളീഷുകാരനായ കാത്തോലിക്കന്‍ കൃസ്ത്യാനിയായ സഹോദരന്‍ ജോണ്‍ ഫോണ്ടന്‍ ഇസ്ലാം സ്വീകരിക്കുകയും സത്യ സന്ദേശം മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്നു.
ഇസ്ലാമിന്‍റെ മഹത്വം(ഇംഗ്ലീഷ്)
2015-07-27
ഇസ്ലാമിന്റെ മഹത്വം
വ്യക്തി, സമൂഹം എന്നിവരുടെ ദീവിതത്തിലെ സര്‍വ്വമണ്ഢലങ്ങളിലേക്കും വെളിച്ചം വീശുന്ന ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതും അതിന്‍റെ നന്മകള്‍ അമുസ്ലിംകള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്ന പ്രഭാഷണം

വ്യക്തി, സമൂഹം എന്നിവരുടെ ദീവിതത്തിലെ സര്‍വ്വമണ്ഢലങ്ങളിലേക്കും വെളിച്ചം വീശുന്ന ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പ്രഭാഷണം

ഇസ്ലാമിനെ കുറിച്ച് എന്തറിയാം.(ഇംഗ്ലീഷ്)
2015-07-27
ഇസ്ലാമിന്റെ അടിസ്ഥാനപരമായ വിശ്വാസ ആരാധന കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന പ്രഭാഷണം
135 വ്യക്തികള്‍ ഇസ്ലാം സ്വീകരിക്കുന്നു(ഇംഗ്ലീഷ്)
2015-07-27
ഇസ്ലാമിന്റെ ഗുണങ്ങള്‍ പറയുകയും അത് ജീവിതത്തിന്‍റെ സര്‍വ്വ മണ്ഢലങ്ങളിലേക്കുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശമാണെന്ന് വിവരിക്കുകയും ചെയ്ത്കാ നടത്തിയ പ്രഭാഷണത്താല്‍ നൂറ്റി മുപ്പത്തി അഞ്ച് വ്യക്തികള്‍ ഇസ്ലാം സ്വീകരിച്ച സംഭവം വിവരിക്കുന്നു.
എന്താണ് ഇസ്ലാം (ഇംഗ്ലീഷ്)
2015-07-27
ഇസ്ലാമിനെ കുറിച്ചുള്ള സംക്ഷിപ്ത വിവരണം . അതിന്റെ അടിത്തറ, ,ഗുണങ്ങള് , പ്രവാചകരുടെ ചരിത്രം എന്നിവ വിവരിക്കുന്നു.
എന്താണ് ഇസ്ലാം (ഇംഗ്ലീഷ്)
2015-07-27
മുസ്ലിംകളെ പെരുമാറ്റം തന്നെ പ്രബോധനമാണെന്നും ഇസ്ലാമിന്‍റെ ഗുണം മനസ്സിലാക്കാന്‍ ഒരു മുസ്ലിമിനെ കണ്ടാല്‍ തന്നെ മതിയെന്നും ഇതില്‍ വിവരിക്കുന്നു
ജീവിത ലക്ഷ്യം ഇസ്ലാമില്‍ (2)(ഇംഗ്ലീഷ്)
2015-07-27
ജീവിത ലക്ഷ്യം ഇസ്ലാമില്‍ (2)
ഈ ജീവിതത്തിന് യാതൊരു അര്‍ഥവും കാണാത്തവരും ലക്ഷ്യബോധം ഇല്ലാത്തവരുമായ ആളുകളെ അബൂഅമീന ബിലാല്‍ ഫിലിഫ്സ് ഉണര്‍ത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. മാത്രമല്ല ,ഇതിലൂടെ സത്യവും വഴികേടും തിരിച്ചറിയാനുള്ള വഴികള്‍ അദ്ദേഹം വിവരിക്കുകയും ചെയ്യുന്നു.

ജീവിത ലക്ഷ്യം ഇസ്ലാമില്‍ (1)(ഇംഗ്ലീഷ്)
2015-07-26
ജീവിത ലക്ഷ്യം ഇസ്ലാമില്‍ (1)
ഈ ജീവിതത്തിന് യാതൊരു അര്‍ഥവും കാണാത്തവരും ലക്ഷ്യബോധം ഇല്ലാത്തവരുമായ ആളുകളെ അബൂഅമീന ബിലാല്‍ ഫിലിഫ്സ് ഉണര്‍ത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. മാത്രമല്ല ,ഇതിലൂടെ സത്യവും വഴികേടും തിരിച്ചറിയാനുള്ള വഴികള്‍ അദ്ദേഹം വിവരിക്കുകയും ചെയ്യുന്നു.
ഈ ജീവിതത്തിന് യാതൊരു അര്‍ഥവും കാണാത്തവരും ലക്ഷ്യബോധം ഇല്ലാത്തവരുമായ ആളുകളെ അബൂഅമീന ബിലാല്‍ ഫിലിഫ്സ് ഉണര്‍ത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. മാത്രമല്ല ,ഇതിലൂടെ സത്യവും വഴികേടും തിരിച്ചറിയാനുള്ള വഴികള്‍ അദ്ദേഹം വിവരിക്കുകയും ചെയ്യുന്നു.
ലോറന്‍സ് ബ്രൌണ്‍ ഇസ്ലാം സ്വീകരിച്ച കഥ(ഇംഗ്ലീഷ്)
2015-07-26
ലോറന്‍സ് ബ്രൌണ്‍ ഇസ്ലാം സ്വീകരിച്ച കഥ
ടെലിവിഷന്‍ പ്രോഗ്രാമില്‍ താന്‍ നിരീശ്വര വാദിയായ കാലഘട്ടത്തില്‍ തനിക്കുണ്ടായിരുന്ന പ്രയാസവും ,താന്‍ അന്വോഷിച്ചിരുന്ന സത്യം ഇസ്ലാമില്‍ കണ്ടെത്തിയപ്പോഴുണ്ടായ സന്തോഷവും ഇവിടെ പങ്കുവെക്കുന്നു. ഈ വിഷയത്തെ ആധാരമാക്കി അദ്ദേഹം ധാരാളം പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.

ചര്‍ച്ചില്‍ നിന്ന് ഇസ്ലാമിലേക്ക്(ഇംഗ്ലീഷ്)
2015-07-26
ഈ സീരിയലിലൂടെ കൃസ്തുമതം ഉപേക്ഷിച്ച് ഇസ്ലാം സ്വീകരിച്ച വ്യക്തി അതിന്‍റെ കാരണങ്ങള്‍ വിവരിക്കുന്നു. ദീര്ഘ നാളത്തെ പഠനത്തിനും ചിന്തക്കും ശേഷമായിരുന്നത്. തന്റ സുഹൃത്തായ സഹോദരന്‍റെ നിര്‍മ്മല സ്നേഹവും മുഖപ്രസന്നതയും അദ്ദേഹത്തെ ഇസ്ലാമിലേക്ക് ആഘര്‍ഷിപ്പിച്ചത്. അതിലൂടെ ഇസ്ലാമിന്‍റെ സരളതയും ദൈവവിശ്വാസംത്തിന്‍റെ ലാളിത്യവും അയാള്‍ മനസ്സിലാക്കി.
2015-07-23
ُആദ്യകാല കൃസ്ത്യാനിയായിരുന്ന (അബൂശഹാദ) ഇസ്ലാം സ്വീകരിച്ചത് എന്തുകൊണ്ട് എന്ന് വിവരിക്കുകയും , ഒരാള് ഇസ്ലാം സ്വീകരിക്കുന്നതോടു കൂടി അയാളുടെ മുന്കഴിഞ്ഞ പാപാങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണെന്ന് അറിയിക്കുകയും ചെയ്യുന്നു.
2015-07-23
ബുദ്ധ മതക്കാരനായിരുന്ന സഹോദരന് ഇസ്ലാം സ്വീകരിച്ചതിനെ കുറിച്ച് വിവരിക്കുന്നു.
2015-07-23
സത്യാന്വോഷണത്തിനായി വിവധ മതങ്ങള് പഠന വിധേയമാക്കിയ ശേഷം കൃസ്ത്യാനിയായ ജാഷോ ഈവന്സ് ഇസ്ലാം സ്വീകരിക്കുകയും താന് വിശ്വസിച്ചിരുന്ന വേദഗ്രന്ഥത്തിലെ വൈരുദ്ധ്യങ്ങളും പരിശുദ്ധരായ പ്രവാചകരിലേക്ക് പോലും ചേര്ത്തി പറയുന്ന ആരോപണങ്ങളും അതിന്റെ നിജസ്ഥിതിയും വിശുദ്ധ ഖുര്ആനിലൂടെ കണ്ടെത്താനായതും വിവരിക്കുന്നു, ഈസാ(അ) ദൈവമല്ലെന്നും അവരെല്ലാം വിശുദ്ധരായിരുന്നെന്നും അദ്ദേഹം മനസ്സിലാക്കി,. ഇസ്ലാമിനെ കുറിച്ച് അദ്ദേഹം ആദ്യം മനസ്സിലാക്കിയിരുന്നത് പൌരസ്ത്യരായ ഇസ്ലാമിന്റെ ശത്രുക്കള് രചിച്ച പുസ്തകത്തിലൂടെ ആയിരുന്നെന്നും അവരുടെ ആരോപണങ്ങളിലില് നിന്ന് ഇസ്ലാം തികച്ചും നിരപരാധിയാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില് അദ്ദേഹം സമര്ത്ഥിക്കുന്നു,
ജോഷോ ഇവന്സ് എന്തുകൊണ്ട് ഇസ്ലാം സ്വീകരിച്ചു. (ഇംഗ്ലീഷ്)

യൂസുഫ് ഈസ്തസ് എന്തു കൊണ്ട് ഇസ്ലാം സ്വീകരിച്ചു എന്ന് കൃസ്ത്യാനിയായ ഒരു സ്ത്രീയുടെ ചോദ്യത്തിന് അദ്ദേഹം നല്കുന്ന മറുപടി