ഇസ്ലാമിന്റെ കഠിന വൈരിയായിരുന്ന അമേരിക്കന് പട്ടാളക്കാന് എന്തുകൊണ്ടാണ് മുസ്ലിമായത്

വീഡിയോസ് ഇനം-വിവരണം
അഡ്രസ്സ്: ഇസ്ലാമിന്റെ കഠിന വൈരിയായിരുന്ന അമേരിക്കന് പട്ടാളക്കാന് എന്തുകൊണ്ടാണ് മുസ്ലിമായത്
ഭാഷ: ഇംഗ്ലീഷ്
പരിശോധകര്‍: അബൂ ഈസാ ഉസാമ അമ്മാറ
പ്രസാധകര്‍: ദാ ദീന്‍ ഷോ സൈറ്റ്- www.thedeenshow.com
സംക്ഷിപ്തം: ഇസ്ലാമിന്റെ കഠിന വൈരിയായിരുന്ന അമേരിക്കന് പട്ടാളക്കാന് എന്തുകൊണ്ടാണ് മുസ്ലിമായത്

ഇസ്ലാമിന്റെ കഠിന വൈരിയായിരുന്ന അമേരിക്കന് പട്ടാളക്കാന് എന്തുകൊണ്ടാണ് മുസ്ലിമായതെന്ന് വിവരിക്കുന്നു,. ചെറുപ്പം മുതല് തന്റെ ജീവിതത്തില് മതത്തിന് ഒട്ടും പ്രസക്തി ഇല്ലായിരുന്നു,. അവസാനം പിതാവ് തന്നെ പട്ടാളത്തില് ചേര്ക്കുകയും കൃസ്ത്യാനിറ്റിയുമായി അടുക്കാന് അത് കാരണമാവുകയും ചെയ്തു. എന്നാല് സെപ്തന്പര്ർ 11 ന് ശേഷം സത്യം കണ്ടെത്താനുള്ല വ്യഗ്രത അദ്ദേഹത്തെ ഇസ്ലാമിലേക്ക് ആനയിക്കുകയായിരുന്നു,.
ചേര്‍ത്ത തിയ്യതി: 2015-07-22
ബ്രീഫ് ലിങ്ക്: http://IslamHouse.com/903600
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: ഇംഗ്ലീഷ് - അറബി - അഫ്രി - അംഹറിക്‌ - പോര്‍ചുഗീസ്‌
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
Why an American Military Christian who hated Islam became Muslim?
111.6 MB
2.
Why an American Military Christian who hated Islam became Muslim?
Go to the Top