കോപം ഒതുക്കി വെക്കുക

ലേഖനങ്ങള്‍ ഇനം-വിവരണം
അഡ്രസ്സ്: കോപം ഒതുക്കി വെക്കുക
ഭാഷ: മലയാളം
എഴുതിയ വ്യക്തി: സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌
പരിശോധകര്‍: മുഹമ്മദ് കബീര്‍ സലഫി
പ്രസാധകര്‍: ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
സംക്ഷിപ്തം: കോപം വരുമ്പോള് അതിനെ ഒതുക്കി വെക്കുക എന്നത് വിശ്വാസിയുടെ സ്വഭാവ മഹിമയുടെ ഉത്തമ ഉദാഹരണങ്ങളില് ഒന്നാണ്. കോപം നിയന്ത്രിക്കാന് വിശുദ്ധ ഖുര്ആനും തിരു സുന്നത്തും അടിക്കടി വിശ്വാസികളെ ഉപദേശിക്കുന്നതിന്റെ കാരണവും അതു തന്നെയാണ്.
കോപം നിയന്ത്രിക്കുന്നതിന്റെ അനിവാര്യതയും അതിന് ഇസ്ലാമിക അധ്യാപനങ്ങളിലുള്ള പ്രാധാന്യവും വ്യക്തമാക്കുന്ന ഒരു ഉത്തമ ലഖുലേഖയാണിത്. പ്രമാണങ്ങളുടെ വെളിച്ചത്തില് വിഷയത്തെ വിശകലനം ചെയ്യുന്ന കൃതി മുസ്ലിം ബഹുജനത്തിന് തീര്ച്ചയായും ഉപകാരപ്പെടുമെന്നതില് സംശയമില്ല.
ചേര്‍ത്ത തിയ്യതി: 2015-07-13
ബ്രീഫ് ലിങ്ക്: http://IslamHouse.com/900813
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
കോപം ഒതുക്കി വെക്കുക
598.1 KB
: കോപം ഒതുക്കി വെക്കുക.pdf
2.
കോപം ഒതുക്കി വെക്കുക
5.4 MB
: കോപം ഒതുക്കി വെക്കുക.docx
Go to the Top