ഇസ്ലാമിനെ അറിയുക

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: ഇസ്ലാമിനെ അറിയുക
ഭാഷ: അംഹറിക്‌
സംക്ഷിപ്തം: സര്‍വ്വ മനുഷ്യര്‍ക്കുമായി അല്ലാഹു തെരെഞ്ഞടുത്ത ഒരു മതമാണ് ഇസ്ലാം. മറ്റു മതങ്ങള്‍ അല്ലാഹുവിങ്കള്‍ അസ്വീകാര്യമാണ്. ഇന്ന് മനുഷ്യര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് അതില്‍ പരിഹാരമുണ്ട്. ഇസ്ലാമിക നിയമ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊ ള്ളുന്നതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. അതിന്‍റെ നിയമങ്ങള്‍ സാര്‍വ്വജനീയവും സര്‍വ്വ കാലികവുമാണ്. ജീവിതത്തിന്‍റെ മുഴുവന്‍ മണ്ഢലത്തെയും അത് ചൂഴ്ന്ന് നില്‍ക്കുന്നു. ഇസ്ലാമിന്‍റെ അടിസ്ഥാന ശിലകളായ ഇസ്ലാം കാര്യങ്ങളും ഈമാന്‍ കാര്യങ്ങളും ഇതില്‍ വിവരിച്ചിട്ടുണ്ട്.
ചേര്‍ത്ത തിയ്യതി: 2015-05-05
ബ്രീഫ് ലിങ്ക്: http://IslamHouse.com/885454
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
Understanding Islam
4.5 MB
: Understanding Islam.pdf
പരിഭാഷകള് ( 5 )
Go to the Top