മുഹമ്മദ് ഇവാദ് അല്‍ ഹര്‍ബ്ബാവി

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: മുഹമ്മദ് ഇവാദ് അല്‍ ഹര്‍ബ്ബാവി
സംക്ഷിപ്തം: മുഹമ്മദ് ഇവാദ് അല്‍ ഹര്‍ബ്ബാവി, അസ്ഹര്‍ സര്‍വ്വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. വിവിധ ഖിറാഅത്തുകളില്‍ നൈപുണ്യം നേടി. ഖിറാഅത്തുകളില്‍ മാസ്റ്റര്‍ ബിരുദവും ഡോക്ടറേറ്റും നേടി. ധാരാളം വര്‍ഷം അസ്ഹറില്‍ അദ്ധ്യാപനം നടത്തി. ശേഷം സൌദി അറേബ്യയില്‍ വിവിധ സ്കൂളുകളില്‍ ജോലി ചെയ്തു.
ചേര്‍ത്ത തിയ്യതി: 2015-04-02
ബ്രീഫ് ലിങ്ക്: http://IslamHouse.com/827597
ബണ്ധപ്പെട്ട വിഷയങ്ങള് ( 2 )
Go to the Top