ഇബ്റാഹീം അല്‍ അഖ്ദര്‍

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: ഇബ്റാഹീം അല്‍ അഖ്ദര്‍
സംക്ഷിപ്തം: ഇബ്റാഹീം അല്‍ അഖ്ദര്‍, മദീനയില്‍ 1364 ല്‍ ജനിച്ചു ഖാരി, അവിടെ വളരുകയും വിദ്യഭ്യാസം നേടുകയും ചെയ്തു. അഹ്പ്രമദ്ഗ സയ്യാത്ത് , അബ്ദുല്ലാ അല്‍ ഗനീമാന്‍, തുടങ്ങിയ ധാരാളം പണ്ഢിതരില്‍ നിന്ന് അദ്ദേഹം ധാരാളം വിജ്ഞാനം നേടി. ഖുര്‍ആനോടൊപ്പം ഫിഖ്ഹ് അഖീദ, ഭാഷകള്‍ എന്നിവയിലും അവഗാഹം നേടി. പിന്നീട് വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപനം നടത്തി. 1406 ല്‍ മദീന യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു .അതിതോടൊപ്പം വിവിധ ചാരിറ്റി സൊസൈറ്റിയിലും അദ്ദേഹം പ്രവര്‍ത്തിച്ചു.
ചേര്‍ത്ത തിയ്യതി: 2015-04-02
ബ്രീഫ് ലിങ്ക്: http://IslamHouse.com/827591
ബണ്ധപ്പെട്ട വിഷയങ്ങള് ( 1 )
Go to the Top