ഇബ്റാഹീം അല്‍ അഖ്ദര്‍
ഇനം-വിവരണം
അഡ്രസ്സ്: ഇബ്റാഹീം അല്‍ അഖ്ദര്‍
സംക്ഷിപ്തം: ഇബ്റാഹീം അല്‍ അഖ്ദര്‍, മദീനയില്‍ 1364 ല്‍ ജനിച്ചു ഖാരി, അവിടെ വളരുകയും വിദ്യഭ്യാസം നേടുകയും ചെയ്തു. അഹ്പ്രമദ്ഗ സയ്യാത്ത് , അബ്ദുല്ലാ അല്‍ ഗനീമാന്‍, തുടങ്ങിയ ധാരാളം പണ്ഢിതരില്‍ നിന്ന് അദ്ദേഹം ധാരാളം വിജ്ഞാനം നേടി. ഖുര്‍ആനോടൊപ്പം ഫിഖ്ഹ് അഖീദ, ഭാഷകള്‍ എന്നിവയിലും അവഗാഹം നേടി. പിന്നീട് വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപനം നടത്തി. 1406 ല്‍ മദീന യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു .അതിതോടൊപ്പം വിവിധ ചാരിറ്റി സൊസൈറ്റിയിലും അദ്ദേഹം പ്രവര്‍ത്തിച്ചു.
ചേര്‍ത്ത തിയ്യതി: 2015-04-02
ബ്രീഫ് ലിങ്ക്: http://IslamHouse.com/827591
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി - ഇംഗ്ലീഷ് - താജിക് - ബെങ്കാളി - കന്നട - തെലുങ്ക് - നേപാളി - ചൈന - ഫ്രെഞ്ച് - തായ് - അല്‍ബാനിയന്‍ - േസാന്കി - പേര്‍ഷ്യന്‍ - ബംബറാ - ഡച്ച് (ഹോളന്റിലെ) - റൊമാനിയന്‍ - ഗ്രീക് - അര്‍മീനിയ - വിയറ്റ്നാമീസ് - ഉസ്ബക് - അംഹറിക് - അഫ്രി - ഉയിഗര്‍ - ഇറ്റാലിയന്‍ - ഉര്‍ദു - കുര്‍ദിഷ് ഭാഷ - തിഗ്രിനിയ - സ്പാനിഷ് - സോമാലി - ബോസ്നിയന്‍ - സിന്‍ഹളീസ് - തമിഴ് - അക്കാനി - ഹിന്ദി - തുര്കുമാനി - വലഫ് - തുര്‍കിഷ് - മുന്ടങ്ക - ആസാമി - ഒറൊമിഗ്ന - മൂര്‍സ് - ചെര്കെസ്സിയന് - തഗാലോഗ് - റഷ്യന്‍
ബണ്ധപ്പെട്ട വിഷയങ്ങള്‍ ( 1 )