പ്രവാചകനെതിരെ ഊരിയ വാള്‍ എന്ന ഗ്രന്ഥത്തിന്‍റെ സംക്ഷിപ്തം

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: പ്രവാചകനെതിരെ ഊരിയ വാള്‍ എന്ന ഗ്രന്ഥത്തിന്‍റെ സംക്ഷിപ്തം
ഭാഷ: അറബി
എഴുതിയത്‌: മുഹമ്മദ് ഇബ്’നു അലി ഇബ്’നു മുഹമ്മദ് ബഗലി ഹമ്പലി
പരിശോധകര്‍: അലിയ്യ് ഇബ്’നു മുഹമ്മദ് ഇമ്രാന്‍
പ്രസാധകര്‍: ദാറു ആലമി ഫവാഇദ് പ്രിന്‍റിംഗ് ആന്‍റ് പബ്ലിഷിംഗ്
സംക്ഷിപ്തം: പ്രവാചകനെ സ്നേഹിക്കുക എന്നുള്ളത് മതത്തില്‍ നിര്‍ബന്ധമായ കാര്യമാണ്.എന്നാല്‍ മാത്രമേ ഒരാളുടെ ഈമാന്‍ പൂര്‍ണ്ണമാകുകയുള്ളൂ.അദ്ദേഹത്തെ ചീത്ത പറയുക, ധിക്കരിക്കുക, പരിഹസിക്കുക എന്നിങ്ങനെ മോശമായി പ്രവര്‍ത്തിക്കുന്നവര്‍ ശിക്ഷക്ക് അര്‍ഹരാണ്.
ഇത്തര കാര്യങ്ങള്‍ നിരവധി വിഷയങ്ങളിലായി പണ്ഡിതര്‍ വ്യക്തമാക്കുകയും ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. അതില്‍പ്പെട്ട പ്രസിദ്ധ ഗ്രന്ഥമാണ് ശൈഖുല്‍ ഇസ്ലാം ഇബ്’നു തൈമിയ്യ രചിച്ച പ്രസ്തുത ഗ്രന്ഥം.നാല് വ്യത്യസ്ത വിഷയങ്ങളിലായി അദ്ദേഹം ഈ ഗ്രന്ഥത്തില്‍ പ്രസ്തുത വിഷയം കൈകാര്യം ചെയ്യുന്നുണ്ട്.
ചേര്‍ത്ത തിയ്യതി: 2008-03-18
ബ്രീഫ് ലിങ്ക്: http://IslamHouse.com/80206
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി - ബെങ്കാളി - തായ്‌
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
مختصر الصارم المسلول على شاتم الرسول صلى الله عليه وسلم
2.1 MB
: مختصر الصارم المسلول على شاتم الرسول صلى الله عليه وسلم.pdf
Go to the Top