ഖാലിദ് അലി അല്‍ ഗാംദി

അഡ്രസ്സ്: ഖാലിദ് അലി അല്‍ ഗാംദി
സംക്ഷിപ്തം: ഖാലിദ് അലി അല്‍ ഗാംദി.മക്കയില്‍ ജനിച്ചു. ഉമ്മുല്‍ ഖുറായില്‍ ദഅവ കോളേജില്‍ പഠിക്കുകയും അവിടെ പ്രിന്സിപാള് ആയി ജോലി ലഭിക്കുകയും ചെയ്തു. 1416ല്‍ മാസ്റ്റര്‍ ബിരുദവും 1421ല്‍ ഡോക്റ്ററേറ്റും കിട്ടി. മതകാര്യ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഉമ്മുല്‍ ഖുറായിലെ ദഅവാ കോളേജ്ജിലെ ജോലിയും മുനായില്‍ മസ്ജിദ് ഖൈഫ്ലെ ഇമാമായും നിശ്ചയിച്ചു. 1428 രാജ കല്പന്ന പ്രകാരം മക്ക ഹറമില്‍ ഇമാമായി നിയമിതനായി
ചേര്‍ത്ത തിയ്യതി: 2014-12-15
ബ്രീഫ് ലിങ്ക്: http://IslamHouse.com/795370
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി - ചൈന - താജിക് - ഗ്രീക് - നേപാളി - തായ് - പേര്‍ഷ്യന്‍ - ഇംഗ്ലീഷ് - ബെങ്കാളി - കന്നട - ഫ്രെഞ്ച് - അല്‍ബാനിയന്‍ - േസാന്കി - ബംബറാ - ഡച്ച് (ഹോളന്റിലെ) - റൊമാനിയന്‍ - അര്‍മീനിയ - വിയറ്റ്നാമീസ് - അഫ്രി - അംഹറിക് - ഉസ്ബക് - ഉയിഗര്‍ - ഇറ്റാലിയന്‍ - ഉര്‍ദു - കുര്‍ദിഷ് ഭാഷ - തിഗ്രിനിയ - സ്പാനിഷ് - സോമാലി - ആസാമി - സിന്‍ഹളീസ് - തെലുങ്ക് - തമിഴ് - ഹിന്ദി - അക്കാനി - തുര്കുമാനി - വലഫ് - ബോസ്നിയന്‍ - തുര്‍കിഷ് - മുന്ടങ്ക - പോര്‍ചുഗീസ് - കസാക് - റഷ്യന്‍
ബണ്ധപ്പെട്ട വിഷയങ്ങള്‍ ( 1 )