ഇമാദ് സഹീര്‍ ഹാഫിള്‍

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: ഇമാദ് സഹീര്‍ ഹാഫിള്‍
സംക്ഷിപ്തം: ഇമാദ് സഹീര്‍ ഹാഫിള്‍, 1382ല് മദീനയില്‍ ജനിച്ചു. മദീന ഇസ്ലാമിക സര്‍വ്വ കലാശാലയില്‍ നിന്ന് തഫ്സീറുകളില്‍ ഡോക്ടറേറ്റ് നേടിയദ്ദേഹം ഖുബാ മസ്ജിദില്‍ ഇമാമായി നിശ്ചയിക്കപ്പെട്ടു. ദമീനയിലെ ഖുര്‍ആന്‍ മനപാഠമാക്കുന്ന സൊസൈറ്റി അംഗവും മദീന ഇസ്ലാമിക സര്‍വ്വകലാശാലയിലെ ശരീആ കോളോജ് കമ്മറ്റിയംഗവുമാണ്. 1432ല് അദ്ദേഹത്തെ റമളാനിലെ ഖിയാമുല്ലൈല് ഇമാമായി നിശ്ചയിച്ചിരുന്നു.
ചേര്‍ത്ത തിയ്യതി: 2014-12-15
ബ്രീഫ് ലിങ്ക്: http://IslamHouse.com/795339
ബണ്ധപ്പെട്ട വിഷയങ്ങള് ( 1 )
Go to the Top