ബസില്‍ അബ്ദു റഹ്മാന്‍ അര് റാവീ

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: ബസില്‍ അബ്ദു റഹ്മാന്‍ അര് റാവീ
സംക്ഷിപ്തം: ബസില്‍ അബ്ദു റഹ്മാന്‍ അര് റാവീ.1953 ല്‍ ഇറാഖില്‍ ജനിച്ചു. ബഗ്ദാദ് സര്‍വ്വ കലാശാലയില്‍ നിന്ന് ബിരുദം നേടി. 1977 മുതല് ഇറാഖ് വിദേശകാര്യ വകുപ്പിനു കീഴില്‍ ജോലിയാരംഭിച്ചു. 1990ല് ജോലി ഉപേക്ഷിച്ച് ഖുര്‍ആന്‍ അദ്ധ്യാപനത്തിലും ഹിഫ്ള് ഹല്ഖയുടെ മേല്‍നോട്ടത്തിലും ശ്രദ്ധാലുവായി. 1997 സൌദിയിലെ ഇമാം സര്‍വ്വകലാശാലയില്‍ നിന്ന് ഇജാസത്ത് നേടി
ചേര്‍ത്ത തിയ്യതി: 2014-12-15
ബ്രീഫ് ലിങ്ക്: http://IslamHouse.com/795331
ബണ്ധപ്പെട്ട വിഷയങ്ങള് ( 1 )
Go to the Top