അബ്ദുല്‍ അലി അഅ്നൂന്‍

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: അബ്ദുല്‍ അലി അഅ്നൂന്‍
സംക്ഷിപ്തം: ഖാരി അബ്ദുല്‍ അലി അഅ്നൂന്‍. 1947 ല്‍ മൊറോക്കയില്‍ ജനിച്ചു . അഹ്മദ് ഉസ്മാന്ഡ അബു അലാില്‍ നിന്ന് ഖിറാഅത്തിന് ഇജാസത്ത് കിട്ടി. തജവിദിലും ഖിറാഅത്തിലും പ്രസിദ്ധനായി. ഈ വിയത്തിലുള്ള ധാരാളം കാളാസുകളും പ്രഭാഷണവും നടത്തിയിട്ടുണ്ട്. ഗ്രന്ഥ രചയിതാവുകൂടിയാണ്.
ചേര്‍ത്ത തിയ്യതി: 2014-12-14
ബ്രീഫ് ലിങ്ക്: http://IslamHouse.com/795223
Go to the Top