ഇസ്ലാമിക വിശ്വാസങ്ങള്‍,ആരാധനകള്‍,സ്വഭാവങ്ങള്‍ എന്നിവ അറിയല്‍ നിര്‍ബന്ധം

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: ഇസ്ലാമിക വിശ്വാസങ്ങള്‍,ആരാധനകള്‍,സ്വഭാവങ്ങള്‍ എന്നിവ അറിയല്‍ നിര്‍ബന്ധം
ഭാഷ: അറബി
എഴുതിയത്‌: മുഹമ്മദ് ഇബ്’നു അലി അര്‍ഫജ്
സംക്ഷിപ്തം: വിശ്വാസങ്ങള്‍,ആരാധനകള്‍,സ്വഭാവങ്ങള്‍ എന്നിവ അറിയല്‍ നിര്‍ബന്ധം:-നല്ല വിജ്ഞാനവും സല്‍കര്‍മ്മങ്ങളുമാണ് വിജയത്തി അടിത്തറ.ഒരാള്‍ക്ക് അല്ലാഹു അറിവ് നല്‍കിയാല്‍ അവന്‍ സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും അവ ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുകയും വേണം.ഈ ഗ്രന്ഥത്തില്‍ മുസ്ലീം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിശ്വാസകാര്യങ്ങള്‍, ആരാധനകള്‍, മര്യാദകള്‍,സ്വഭാവങ്ങള്‍ മുതലായവ വിവരിക്കുന്നു.വായനക്കാരന് ഇസ്ലാമിനെ കുറിച്ച് വ്യക്തമായി മനസ്സിലാക്കന്‍ ഇത് സഹായിക്കുന്നു.
ചേര്‍ത്ത തിയ്യതി: 2008-01-12
ബ്രീഫ് ലിങ്ക്: http://IslamHouse.com/73486
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
ما لابد من معرفته عن الإسلام عقيدة وعبادة وأخلاقاً
2.1 MB
: ما لابد من معرفته عن الإسلام عقيدة وعبادة وأخلاقاً.pdf
Go to the Top