ഖുര്‍’ആനിലെ അവസാന പത്ത് ഭാഗങ്ങളുടേ വിവരണം

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: ഖുര്‍’ആനിലെ അവസാന പത്ത് ഭാഗങ്ങളുടേ വിവരണം
ഭാഷ: അറബി
എഴുതിയത്‌: ഉമ്മുല്‍ഖുറാ സര്‍വകലാശാല,മക്ക
പ്രസാധകര്‍: www.tafseer.info
സംക്ഷിപ്തം: മുസ്ലിമിന്‍റെനിത്യജീവിതത്തില്‍ ഖു൪ആനില്‍ നിന്നും തഫ്സീറില്‍ നിന്നും ക൪മ്മപരവും വിശ്വാസപരവുമായ വിധികള്‍ അവയുടെ ശ്രേഷ്ടതകള്‍ എന്നിവയില്‍ നിന്നും അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങളുടെ സംക്ഷിപ്തമാണ് ഈ പുസ്തകം.
ഇത് രണ്ട് ഭാഗമാണ്.
ഒന്നാംഭാഗം വിശുദ്ധ ഖു൪ആനിലെ അവസാന മൂന്ന് ഭാഗങ്ങളും അവക്ക് ശൈഖ് മുഹമ്മദ് അഷ്ക്കറിന്‍റെ സുബ്ദത്തു തഫ്സീ൪ എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള വിവരണവും ഉള്‍കൊളളുന്നു.
.അവ ഏകദൈവ വിശ്വാസത്തിലെ വിധികള്‍ വിശ്വാസകാര്യങ്ങളിലെ ചോദ്യങ്ങള്‍, ഏകദൈവ വിശ്വാസത്തെ കുറിച്ചുള്ള ഗംഭീര സംഭാഷണം,ഇസ്ലാമിലെ വിധികള്‍ (രണ്ട് സാക്’ഷ്യ വചനം,ശുദ്ധി നമസ്കാരം,സക്കാത്ത്,ഹജ്ജ്) അവകൊണ്ടുളള നേട്ടങ്ങള്‍ , പ്രാ൪തഥനകള്‍ , ദിക്റുകള്‍ , നൂറ് ശ്രേഷ്ടതകളും എഴുപത് അബ ദ്ധങ്ങളും നമസ്കാരം ചിത്രങ്ങള്‍ സഹിതവും അന്ത്യയാത്രയെ കുറിച്ചും ഇതില്‍ പരാമ൪ശിക്കുന്നു.
ചേര്‍ത്ത തിയ്യതി: 2008-01-01
ബ്രീഫ് ലിങ്ക്: http://IslamHouse.com/70731
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി - ബെങ്കാളി - തായ്‌ - ബോസ്നിയന്‍ - ഇംഗ്ലീഷ് - ഫ്രെഞ്ച്‌
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
الطبعة السابعة عشرة من كتاب تفسير العشر الأخير
44.7 MB
: الطبعة السابعة عشرة من كتاب تفسير العشر الأخير.pdf
സംക്ഷിപ്തങ്ങളുടെ വിവരണം

محتويات الكتاب

أولاً: آيات وأحاديث عن فضل القرآن الكريم وتلاوته وتدبره.

ثانياً: الأجزاء الثلاثة الأخيرة من القرآن الكريم التي يركز غالبية المسلمين عليها قراءة وحفظًا.

ثالثاً: تفسير هذه الأجزاء لأنه لا تتم الفائدة إلا بمعرفة المعنى الموصل لتدبرها و العمل بها.

رابعاً: بعض أحكام التجويد المهمة لتحسين التلاوة.

خامساً: توضيح عقيدة المسلم بطريقتين:

الأولى: طريقة السؤال والجواب ، بالإجابة المختصرة الواضحة لستين سؤالا في أهمّ المسائل العقدية.

الثانية: طريقة الحوار وسرد القصص الهادفة من خلال موضوع: حوار هادئ.

سادساً: أركان الإسلام ابتداء بالشهادتين ، ثم أحكام الطهارة و الصلاة ، ثم الزكاة و الصيام و الحج.

سابعاً: نظراً للتنبيه في أسئلة العقيدة عن تحريم الذهاب للسحرة والمشعوذين، ولإتمام الفائدة ذكرنا البديل الشرعي لذلك وهي الرقية الشرعية ليلجأ المسلم إلى الله في كل أحواله، ثم ذكرنا صفات الساحر والمشعوذ للتفريق بينه وبين الرجل الصالح؛ لأن أكثرهم يتنكر بزي الصلاح .

ثامناً: ونظراً للتنبيه في مسائل العقيدة على تحريم سؤال ودعاء أصحاب القبور والأولياء من دون الله، ذكرنا البديل الصحيح لذلك وهو الدعاء المشروع الوارد عن رسول الله - صلى الله عليه وسلم -، مع ذكر أسباب وموانع الإجابة وأمثلة من الدعاء المأثور، ثم تكلمنا عن ذكر الله وفوائده وفضائله، مع بعض الأذكار الواردة .

تاسعاً: تلخيص أكثر من سبعين باباً في فضائل الأعمال من كتاب رياض الصالحين على شكل جدول مختصر نذكر فيه العمل الفاضل مع حديث صحيح في فضله، بالإضافة إلى تلخيص أكثر من ستين باباً في الأعمال المنهي عنها مع الدليل.

عاشراً: وختمنا هذه المجموعة بصفة مصورة عن كيفية الوضوء وكيفية أداء الصلاة وبعض الأخطاء في ذلك.

Go to the Top