മഹാന്‍’മാരുടെ ബന്ധങ്ങള്‍-പ്രവാചകന്‍ മുഹമ്മദ് ഈസയെ മാനവരാശിക്കു മുമ്പില്‍ അവതരിപ്പിക്കുന്ന

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: മഹാന്‍’മാരുടെ ബന്ധങ്ങള്‍-പ്രവാചകന്‍ മുഹമ്മദ് ഈസയെ മാനവരാശിക്കു മുമ്പില്‍ അവതരിപ്പിക്കുന്ന
ഭാഷ: അറബി
എഴുതിയത്‌: സൈനുല്‍ ആബിദീന്‍ റുകാബി
സംക്ഷിപ്തം: സഊദി അറേബ്യയിലെ ഇസ്ലാമിക പ്രസി ദ്ധീകരണശാല പ്രസിദ്ധീകരിച്ച പുസ്തകമാണിത്.ഫ്രാന്‍സ് ,ഡെന്‍’മാര്‍ക്ക്, ഇംഗ്ലീഷ് തുടങ്ങി അനവധി ഭാഷകളിലേക്ക് ഇത് മൊഴിമാറ്റം നടത്തിയതാണ്.
• ഇതിന് ആറുഭാഗങ്ങളാണ് ഉളളത്.ഒന്നാം ഭാഗം പ്രവാചകത്വത്തിലെ അടിസ്ഥാനതത്വങ്ങള്‍ ഉള്‍കൊളളുന്നു. രണ്ടാം ഭാഗത്തില്‍ ഈസാനബിയെ കുറിച്ചുളള പ്രവാചക വിവരണമാണ്.മൂന്നാം ഭാഗം ഖുര്‍ആന്‍ വിവരിച്ച മറിയം ബീവിയുടെ ചാരിത്ര്യശുദ്ധിയും പുരുഷ സ്പര്‍ശനമില്ലാതെയുളള ഈസാനബിയുടെ അത്ഭുത ജന്‍മവും പ്രതിപാദിക്കുന്നു.
• നാലാം ഭാഗം മൂസാനബിയെ കുറിച്ചുളള പ്രവാചക വിവരണമാണ്. അദ്ദേഹം രക്ഷപ്പെട്ട ആശൂറാഅ¡ ദിവസം വ്രതമനുഷ്ഠിക്കാന്‍ നബി കല്‍പ്പിച്ചു.അഞ്ചാം ഭാഗത്തില്‍ പ്രവാചക വചനങ്ങളുടെ ശ്രേഷ്തതയും ആറാം ഭാഗത്തില്‍ പ്രവാചകന് അല്ലാഹുവിന്‍റെ അടുത്തുള്ള സ്ഥാനവും വിവരിക്കുന്നു.
ചേര്‍ത്ത തിയ്യതി: 2007-12-30
ബ്രീഫ് ലിങ്ക്: http://IslamHouse.com/70361
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി - ബെങ്കാളി - ബോസ്നിയന്‍ - ഇംഗ്ലീഷ് - ഉസ്ബക്‌
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
النبي محمد يقدم أخاه المسيح للبشرية
544.3 KB
: النبي محمد يقدم أخاه المسيح للبشرية.pdf
പരിഭാഷകള് ( 3 )
Go to the Top