അടിസ്ഥാനപരമായ മൂന്ന് കാര്യങ്ങളും അതിനുള്ള പ്രമാണവും
ഇനം-വിവരണം
അഡ്രസ്സ്: അടിസ്ഥാനപരമായ മൂന്ന് കാര്യങ്ങളും അതിനുള്ള പ്രമാണവും
ഭാഷ: ബോസ്നിയന്‍
എഴുതിയത്: മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ്
പരിഭാഷകര്‍: മുഹമ്മദ് ഇസ്മായീല്‍ യൂസ്തഷ്
പ്രസാധകര്‍: ജാമിഅ ഇസ്ലാമിയ, മദീന അല്‍-മുനവ്വറ
സംക്ഷിപ്തം: മൂന്ന് മൗലിക തത്വങ്ങള്‍:- ഒരാള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട സുപ്രധാനമായ മൂന്ന് കാര്യങ്ങളുടെ വിവരണമാണ് ഇതിലുളളത്.ഒരടിമ നാഥനെ കുറിച്ച് അറിയേണ്ട കാര്യങ്ങളും അല്ലാഹുവിനെ എങ്ങനെയാണാരാധിക്കേണ്ട തെന്നും വിവരിക്കുന്നു.മതത്തെകുറിച്ചും പ്രവാചകനെ കുറിച്ചും അദ്ദേഹത്തിന്‍റെ ജീവിത ദൗത്യത്തെ കുറിച്ചും സംക്ഷിപ്തമായി വിവരിക്കുന്നു. പരലോകം,തൗഹീദ്, അവിശ്വാസം,അല്ലാഹുവിലുളള വിശ്വാസം എന്നിവയും പ്രതിപാദിക്കുന്നു.
ചേര്‍ത്ത തിയ്യതി: 2007-11-19
ബ്രീഫ് ലിങ്ക്: http://IslamHouse.com/62921
അനുബന്ധ വിഷയങ്ങള് ( 3 )