അബ്ദുല്‍ ഖാദര്‍ അര്‍നാഊത്വ്

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: അബ്ദുല്‍ ഖാദര്‍ അര്‍നാഊത്വ്
സംക്ഷിപ്തം: അബ്ദുല്‍ ഖാദര്‍ അര്‍നാഊത്വ് എന്ന പേരില്‍ പ്രസിദ്ധനായ ഇദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര് ഖദ്രി ഇബ്നു സ്വൂഖല്‍ ഇബ്നു അബ്ദൂല്‍ ഇബ്നു സീനാ എന്നതാണ്. ഹിജ്’റ ആയിര ത്തി മുന്നൂറ്റി നാല്പത്തി ഏഴില്‍ അല്‍ബാനി യയില്‍ ജനിച്ച അദ്ദേഹം ആയിരത്തി നാനൂറ്റി ഇരുപതില്‍ ദിമശ്ഖസില്‍ വെച്ച് മരണപ്പെട്ടു. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹത്തിന്‍റെ പ്രസിദ്ധ പുസ്തകങ്ങളാണ് ഇബ്നു ഖയ്യിമിന്‍റെ സാദുല്‍ മ’ആദ് എന്ന പുസ്തകത്തിന്‍റെയും മുസ്നദു ഇമാം അഹ്’മദ് എന്നതിന്‍റെയും അപഗ്രഥനങ്ങള്‍.
ചേര്‍ത്ത തിയ്യതി: 2007-11-14
ബ്രീഫ് ലിങ്ക്: http://IslamHouse.com/61957
ബണ്ധപ്പെട്ട വിഷയങ്ങള് ( 3 )
Go to the Top