അബ്ദുല്‍ ഖാദര്‍ അര്‍നാഊത്വ്
ഇനം-വിവരണം
അഡ്രസ്സ്: അബ്ദുല്‍ ഖാദര്‍ അര്‍നാഊത്വ്
സംക്ഷിപ്തം: അബ്ദുല്‍ ഖാദര്‍ അര്‍നാഊത്വ് എന്ന പേരില്‍ പ്രസിദ്ധനായ ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ഖദ്രി ഇബ്നു സ്വൂഖല്‍ ഇബ്നു അബ്ദൂല്‍ ഇബ്നു സീനാ എന്നതാണ്. ഹിജ്’റ ആയിര ത്തി മുന്നൂറ്റി നാല്പത്തി ഏഴില്‍ അല്‍ബാനി യയില്‍ ജനിച്ച അദ്ദേഹം ആയിരത്തി നാനൂറ്റി ഇരുപതില്‍ ദിമശ്ഖസില്‍ വെച്ച് മരണപ്പെട്ടു. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹത്തിന്റെ പ്രസിദ്ധ പുസ്തകങ്ങളാണ് ഇബ്നു ഖയ്യിമിന്റെ സാദുല്‍ മ’ആദ് എന്ന പുസ്തകത്തിന്റെയും മുസ്നദു ഇമാം അഹ്’മദ് എന്നതിന്റെയും അപഗ്രഥനങ്ങള്‍.
ചേര്‍ത്ത തിയ്യതി: 2007-11-14
ബ്രീഫ് ലിങ്ക്: http://IslamHouse.com/61957
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി - ചൈന - ഇംഗ്ലീഷ് - സ്പാനിഷ് - ഇന്റൊനേഷ്യന്‍ - ഉസ്ബക് - ജാപനീസ് - ബോസ്നിയന്‍ - ഉയിഗര്‍ - ഉര്‍ദു - ബെങ്കാളി - ഫ്രെഞ്ച് - റഷ്യന്‍ - തായ് - തെലുങ്ക് - തുര്‍കിഷ് - കുര്‍ദിഷ് ഭാഷ - തഗാലോഗ് - പേര്‍ഷ്യന്‍ - ഹിന്ദി - ജര്‍മന്‍ - നേപാളി - വിയറ്റ്നാമീസ് - താജിക് - ഡച്ച് (ഹോളന്റിലെ) - അല്‍ബാനിയന്‍
ബണ്ധപ്പെട്ട വിഷയങ്ങള്‍ ( 3 )