ക്ഷമ, സഹനം , വിട്ടുവീഴ്ച

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: ക്ഷമ, സഹനം , വിട്ടുവീഴ്ച
ഭാഷ: മലയാളം
എഴുതിയത്‌: അഹ്‌മദ് ബ്നു അബ്ദുല്‍ ഹലീം ബ്നു തൈമിയ്യ
പരിഭാഷകര്‍: അബ്ദുല്‍ ജബ്ബാര്‍ മദീനി
പരിശോധകര്‍: മുഹമ്മദ് സ്വാദിഖ് മദീനി
പ്രസാധകര്‍: ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - ദമ്മാം
സംക്ഷിപ്തം: സ്വബ്രുൻ’ജമീൽ, സ്വഫ് ഹുന് ’ജമീൽ, ഹജ് റുന് ’ജമീൽ എന്നീ വിഷയങ്ങളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അതിന് ശെയ് ’ഖു’ൽ ഇസ്’ലാം ഇബ് ’നു തയ് ’മി’യ്യ: നല്കിയ മറുപടി. അദ്ദേഹത്തിന്റെ മജ്’മൂഅതുല്‍ ഫതാവയില്‍ നിന്നെടുത്തതാണ് ’ക്ഷമ, സഹനം, വിട്ടുവീഴ്ച’ എന്ന ഈ ചെറു കൃതി. ഈ ഗുണങ്ങളുടെ ആവശ്യകതയും ശ്രേഷ്ഠതയും, അത് വഴി മനുഷ്യന്നു ലഭിക്കുന്ന നേ ട്ടങ്ങളും ഖുര്ആനിന്റെയും നബി വചനങ്ങളുടേയും വെളിച്ചത്തിൽ വിലയിരുത്തുന്നു.
ചേര്‍ത്ത തിയ്യതി: 2013-07-28
ബ്രീഫ് ലിങ്ക്: http://IslamHouse.com/436090
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
ക്ഷമ, സഹനം , വിട്ടുവീഴ്ച
579.9 KB
: ക്ഷമ, സഹനം , വിട്ടുവീഴ്ച.pdf
2.
ക്ഷമ, സഹനം , വിട്ടുവീഴ്ച
3.4 MB
: ക്ഷമ, സഹനം , വിട്ടുവീഴ്ച.doc
Go to the Top