സ്വഹാബികളും നബികുടുംബവും തമ്മിലെ സ്‌നേഹം അടുപ്പം

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: സ്വഹാബികളും നബികുടുംബവും തമ്മിലെ സ്‌നേഹം അടുപ്പം
ഭാഷ: മലയാളം
എഴുതിയത്‌: അലി ഇബ്നു ഹമദ് ഇബ്നു മുഹമ്മദ് തമീമി
പരിശോധകര്‍: മുഹമ്മദ് കബീര്‍ സലഫി
പ്രസാധകര്‍: മബറത്തുല്‍ ആലി വ അസ്’ഹാബ് ഗവേഷണ കേന്ദ്രം
സംക്ഷിപ്തം: മുഹമ്മദ് നബി(സ്വ)യുടെ കുടുംബവും തിരുമേനിയുടെ സ്വാഹാബികളും തമ്മിലുണ്ടായിരുന്നു ഊഷ്മളമായ സ്‌നേഹബന്ധങ്ങളും സൗഹൃദവും രേഖകള്‍ കൊണ്ട് വ്യക്തമാക്കുന്ന ശക്തമായ കൃതിയാണ് ഇത്. പ്രസ്തുത വിഷയത്തില്‍ പഠനാര്ഹണമായ ഇരുപത് കുറിപ്പുകളാണ് ഇതില്‍ ഉള്ളടങ്ങിയിരിക്കുന്നത്. പ്രവാചക കുടുംബവുമായി ബന്ധപ്പെ’ അഞ്ചോ ആറോ തലമുറകളിലേക്ക് നീളുന്ന അമ്പതിലധികം വിവാഹബന്ധങ്ങളും ഈ ഗ്രന്ഥത്തില്‍ പരിശോധിക്കപ്പെടുന്നുണ്ട്. വായനക്കാരന്ന് ഏറെ സഹായകമാകും വിധം വംശാവലിയുടെ ലളിതമായ ചാര്ട്ടു കളും ഇതില്‍ ഉള്ക്കൊയള്ളിച്ചിട്ടുണ്ട്.
ചേര്‍ത്ത തിയ്യതി: 2013-03-27
ബ്രീഫ് ലിങ്ക്: http://IslamHouse.com/419159
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 1 )
1.
സ്വഹാബികളും നബികുടുംബവും തമ്മിലെ സ്‌നേഹം അടുപ്പം
2.7 MB
: സ്വഹാബികളും നബികുടുംബവും തമ്മിലെ സ്‌നേഹം അടുപ്പം.pdf
Go to the Top