ആരോഗ്യവും ഒഴിവുസമയവും

വീഡിയോസ് ഇനം-വിവരണം
അഡ്രസ്സ്: ആരോഗ്യവും ഒഴിവുസമയവും
ഭാഷ: മലയാളം
പ്രഭാഷകന്‍: ഡോ: മുഹമ്മദ്‌ അശ്‌റഫ്‌ മലൈബാരി
പരിശോധകര്‍: സുഫ്‌യാന്‍ അബ്ദുസ്സലാം
പ്രസാധകര്‍: മദീന ഇസ് ലാഹീ സെന്‍റര്‍
സംക്ഷിപ്തം: മനുഷ്യ ജീവിതത്തില്‍ അല്ലാഹുവില്‍ നിന്നും ലഭിക്കുന്ന തുല്യതയില്ലാത്ത രണ്ടു അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവുസമയവും. ഇമാം ബുഖാരി ഉദ്ധരിക്കുന്ന പ്രസിദ്ധമായ ഹദീസിന്റെ പ്രമാണബദ്ധമായ വിശദീകരണം. ഇസ്ലാം സമയത്തിനും ആരോഗ്യത്തിനും വലിയ സ്ഥാനം നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവ രണ്ടും ഉപയോഗിക്കുകയും അവ ദുരുപയോഗം ചെയ്യാതിരിക്കുകയും ചെയ്യുക. സമയം തിരിച്ചു കിട്ടാത്ത അമൂല്യ നിധിയാണ്.
ചേര്‍ത്ത തിയ്യതി: 2012-04-03
ബ്രീഫ് ലിങ്ക്: http://IslamHouse.com/392861
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
ആരോഗ്യവും ഒഴിവുസമയവും
32.8 MB
2.
ആരോഗ്യവും ഒഴിവുസമയവും
അനുബന്ധ വിഷയങ്ങള് ( 3 )
Go to the Top