സുന്നത്ത്‌ സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: സുന്നത്ത്‌ സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍
ഭാഷ: മലയാളം
എഴുതിയത്‌: ജലാലുദ്ദീന്‍ അല്‍ സുയൂത്വീ.
പരിഭാഷകര്‍: ഷമീര്‍ മദീനി
പരിശോധകര്‍: സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌
പ്രസാധകര്‍: നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള
സംക്ഷിപ്തം: പ്രവാചക സുന്നത്തിന്റെ പ്രധാന്യവും, ഇസ്ലാമിക ശരീഅത്തില്‍ അതിനുള്ള സ്ഥാനവും വിവരിക്കുന്നു. ഖുര്‍ആന്‍ മാത്രം മതി, സുന്നത്ത് വേണ്ട എന്ന് പറയുന്നവര്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നു. ഇമാം ബയ്ഹകി ഉദ്ധരിക്കുന്ന പ്രമാണബദ്ധമായ തെളിവുകള്‍ നിരത്തി സുന്നത്ത് സ്വീകരിക്കണം എന്ന് വിശദമാക്കുന്ന ഈ ഗ്രന്ഥത്തില്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും
അനുസരിക്കുന്നതിന്റെയും ഖുര്‍ആനും സുന്നത്തും മനസ്സിലാ ക്കാന്‍ മന്ഹാജു സ്സലഫു പിന്തുടരേണ്ടതിന്റെ അനിവാര്യതയെയും വിശദമാക്കുന്നു.
ചേര്‍ത്ത തിയ്യതി: 2012-04-02
ബ്രീഫ് ലിങ്ക്: http://IslamHouse.com/392814
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
സുന്നത്ത്‌ സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍
1.2 MB
: സുന്നത്ത്‌ സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍.pdf
2.
സുന്നത്ത്‌ സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍
3.5 MB
: സുന്നത്ത്‌ സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍.doc
അനുബന്ധ വിഷയങ്ങള് ( 6 )
Go to the Top