തൗഹീദുല്‍ അസ്മാഇ വ സ്വിഫാത്ത്‌

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: തൗഹീദുല്‍ അസ്മാഇ വ സ്വിഫാത്ത്‌
ഭാഷ: മലയാളം
എഴുതിയത്‌: മുഹമ്മദ്‌ ബിന്‍ സ്വാലിഹ്‌ അല്‍-ഉതൈമീന്‍
പരിഭാഷകര്‍: ഹംസ ജമാലി
പരിശോധകര്‍: അബ്ദുറസാക്‌ സ്വലാഹി
പ്രസാധകര്‍: നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള
സംക്ഷിപ്തം: അല്‍ഫതാവാ അല്‍ഹമവിയ്യ എന്ന ഗ്രന്ഥം ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ(റ)യുടേതാണ്‌. സിറിയയിലെ ’ഹുമാത്ത്‌’ എന്ന സ്ഥലത്തു വെച്ച്‌ ഹിജ്‌റ 698ല്‍ അല്ലാഹുവിന്റെ നാമ ഗുണവിശേഷണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹത്തോട്‌ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്‌ ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. പ്രസ്തുത കൃതിക്ക്‌ അല്ലാമാ മുഹമ്മദ്‌ ബ്നു സ്വാലിഹ്‌ അല്‍ ഉതൈമീന്‍ (റ) എഴുതിയ വിശദീകരണമാണ്‌ ഫത്‌ഹു റബ്ബില്‍ ബരിയ്യ എന്ന ഈ ഗ്രന്ഥം. അസ്മാഉ വസ്വിഫാത്തിന്റെ കാര്യത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ യഥാര്‍ത്ഥ വിശ്വാസം ബോധ്യപ്പെടുത്തുന്നു.
ചേര്‍ത്ത തിയ്യതി: 2012-03-06
ബ്രീഫ് ലിങ്ക്: http://IslamHouse.com/389847
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
തൗഹീദുല്‍ അസ്മാഇ വ സ്വിഫാത്ത്‌
1013.8 KB
: തൗഹീദുല്‍ അസ്മാഇ വ സ്വിഫാത്ത്‌.pdf
2.
തൗഹീദുല്‍ അസ്മാഇ വ സ്വിഫാത്ത്‌
3.2 MB
: തൗഹീദുല്‍ അസ്മാഇ വ സ്വിഫാത്ത്‌.doc
അനുബന്ധ വിഷയങ്ങള് ( 1 )
Go to the Top