ശ,അബാന്‍ മുഹമ്മദ് ഇസ്മാഈല്‍

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: ശ,അബാന്‍ മുഹമ്മദ് ഇസ്മാഈല്‍
സംക്ഷിപ്തം: ശ,അബാന്‍ മുഹമ്മദ് ഇസ്മാഈല്‍ ;- ഈജിപ്തില്‍ ക്രി; 1939ല്‍ ജനിച്ചു.അസ്,ഹര്‍ യൂനിവേഴ്സിറ്റിയില്‍ നിന്നും ബി.എ, എം. എ ബിരുദവും ഡോക്ടറേറ്റും നേടി.ഇസ്ലാമിക പ്രബോധന രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങളര്‍പ്പിച്ച ഇദ്ദേഹം പ്രബോധന രംഗത്ത് മുതല്‍കൂട്ടവുന്ന അനവധി ഗ്രന്ഥങ്ങള്‍ രചിച്ചു.
ചേര്‍ത്ത തിയ്യതി: 2012-02-11
ബ്രീഫ് ലിങ്ക്: http://IslamHouse.com/387102
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി - അല്‍ബാനിയന്‍ - തായ്‌ - ഉയിഗര്‍ - ഉസ്ബക്‌ - ഡച്ച്‌ (ഹോളന്റിലെ) - ഇംഗ്ലീഷ്
ബണ്ധപ്പെട്ട വിഷയങ്ങള് ( 0 )
Go to the Top