ദി ലൈറ്റ് എക്സിബിഷന്‍ light.ismkerala.com
ഇനം-വിവരണം
അഡ്രസ്സ്: ദി ലൈറ്റ് എക്സിബിഷന്‍ light.ismkerala.com
ഭാഷ: മലയാളം
സൈറ്റ് ലിങ്ക്: http://light.ismkerala.com
സംക്ഷിപ്തം: മനുഷ്യന്റെ ആത്മീയ ഭൌതിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം തേടി, ഇസ്ലാം മതത്തിന്റെ തനതായ ആശയവും സന്ദേശവും പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ അവതരിപ്പിക്കുവാനും ഇസ്ലാമിനെ സംബന്ധിച്ച തെറ്റുദ്ധാരണകള്‍ തിരുത്തുവാനും ഒരു യാത്ര. ഈ വെബ്സൈറ്റില്‍ കമ്പ്യൂട്ടറില്‍ കാണാവുന്ന ഒരു എക്സിബിഷന്‍ ഒരുക്കിയിരിക്കുന്നു. ഓരോ മുസ്ലിമും അമുസ്ലിമും തീര്‍ച്ചയായും കണ്ടിരിക്കേണ്ടത്.
ചേര്‍ത്ത തിയ്യതി: 2012-02-08
ബ്രീഫ് ലിങ്ക്: http://IslamHouse.com/386687
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി