വഹാബിസം മിഥ്യയും യാഥാര്‍ഥ്യവും

പുസ്തകങ്ങള് ഇനം-വിവരണം
അഡ്രസ്സ്: വഹാബിസം മിഥ്യയും യാഥാര്‍ഥ്യവും
ഭാഷ: മലയാളം
എഴുതിയത്‌: നാസര്‍ ബ്നു അബ്ദുല്‍ കരീം അല്‍ അക്’ല്‍
പരിശോധകര്‍: സുഫ്‌യാന്‍ അബ്ദുസ്സലാം
പ്രസാധകര്‍: നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള
സംക്ഷിപ്തം: മുസ്ലിം ലോകത്ത്‌ ഛിദ്രതയും കുഴപ്പങ്ങളുമുണ്ടാക്കിയത്‌ വഹാബികളാണെന്ന് ‌ ശത്രുക്കള്‍ പ്രചരിപ്പിക്കാറുണ്ട്‌. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരിലും ഇന്ന് വഹാബിസം ക്രൂശിക്കപ്പെടാറുണ്ട്‌. എന്താണ്‌ വഹാബിസം? ആ പേരിലുള്ള ഒരു ഗ്രൂപ്പ്‌ എന്നെങ്കിലും ചരിത്രത്തില്‍ നില നിന്നിട്ടുണ്ടോ? വഹാബികളെന്ന് ആരോപിക്കപ്പെടുന്നവരുടെ ആശയാദര്‍ശങ്ങളും അഹ്ലു സുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശങ്ങളും തമ്മില്‍ പൊരുത്തപ്പെടാത്ത വല്ല മേഘലകളുമുണ്ടോ? ഭീകരവാദം, തീവ്രവാദം തുടങ്ങിയവയുമായി വഹാബികളെന്ന്‌ വിളിക്കപ്പെടുന്നവര്‍ക്ക്‌ വല്ല ബന്ധവുമുണ്ടോ? ഒരു സംക്ഷിപ്ത പഠനം.
ചേര്‍ത്ത തിയ്യതി: 2012-01-19
ബ്രീഫ് ലിങ്ക്: http://IslamHouse.com/385423
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
വഹാബിസം മിഥ്യയും യാഥാര്‍ഥ്യവും
1.1 MB
: വഹാബിസം മിഥ്യയും യാഥാര്‍ഥ്യവും.pdf
2.
വഹാബിസം മിഥ്യയും യാഥാര്‍ഥ്യവും
3 MB
: വഹാബിസം മിഥ്യയും യാഥാര്‍ഥ്യവും.doc
അനുബന്ധ വിഷയങ്ങള് ( 2 )
Go to the Top