അബ്ദു റഹീം ഇബ്,നു ഹുസൈന്‍ ഇറാഖി

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: അബ്ദു റഹീം ഇബ്,നു ഹുസൈന്‍ ഇറാഖി
സംക്ഷിപ്തം: അബ്ദു റഹീം ഇബ്,നു ഹുസൈന്‍ ഇറാഖി;- ഹാഫിള് ഇറാഖി എന്ന പേരില്‍ അറിയപ്പെട്ട ഇദ്ദേഹം ഹി; 725 ല്‍ ജനിച്ചു.ഖുര്‍,ആന്‍, ഹദീസ്, ഭാഷാപഠനം, വ്യാകരണം, കര്‍മ്മശാസ്ത്രം, ഹദീസ് നിദാന ശാസ്ത്രം,എന്നീ ശാഖകളിലെല്ലാം പ്രാവീണ്യ നേടിയ അദ്ദേഹത്തിനു തുല്യരായി സമകാലീനരിണ്ടായിരുന്നില്ല.നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ അദ്ദേഹം ഇസ്ലാമിക ലോകത്തിനു സമര്‍പ്പിച്ചു.
ചേര്‍ത്ത തിയ്യതി: 2011-04-22
ബ്രീഫ് ലിങ്ക്: http://IslamHouse.com/340826
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി - ഇംഗ്ലീഷ് - ചൈന - അല്‍ബാനിയന്‍ - തായ്‌ - ഉയിഗര്‍ - ഉസ്ബക്‌ - ഡച്ച്‌ (ഹോളന്റിലെ) - ബെങ്കാളി
ബണ്ധപ്പെട്ട വിഷയങ്ങള് ( 0 )
Go to the Top