അബ്ദുല്‍ മത്തീന്‍ അബ്ദു റഹ്മാന്‍ സലഫി

വ്യക്തിത്വങ്ങളും നേതൃത്വ വും ഇനം-വിവരണം
അഡ്രസ്സ്: അബ്ദുല്‍ മത്തീന്‍ അബ്ദു റഹ്മാന്‍ സലഫി
സംക്ഷിപ്തം: ശൈഖ് അബ്ദുല്‍ മത്തീന്‍ അബ്ദു റഹ്മാന്‍ സലഫി ക്രി; 1954 ല്‍ ഇന്ത്യയിലെ പശ്ചിമ ബംഗാളില്‍ ജനിച്ചു.മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്തു നിരവധി ഗ്രന്ഥങ്ങള്‍ ബഗാളി, ഉര്‍ദു ഭാഷകളിലായി എഴുതി. അമൂല്യമായ ചില അറബീഗ്രന്ഥങ്ങള്‍ ബംഗാളിഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു.ഇസ്ലാമിക പ്രബോധന രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തു.
ചേര്‍ത്ത തിയ്യതി: 2011-04-22
ബ്രീഫ് ലിങ്ക്: http://IslamHouse.com/340756
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി - ചൈന - ഇംഗ്ലീഷ് - ഉയിഗര്‍ - തായ്‌ - വിയറ്റ്‌നാമീസ്‌ - അല്‍ബാനിയന്‍ - ഉസ്ബക്‌ - ബെങ്കാളി - ഡച്ച്‌ (ഹോളന്റിലെ)
ബണ്ധപ്പെട്ട വിഷയങ്ങള് ( 1 )
Go to the Top