ഫിത്നകളില്‍ മുസ്‌ ലിമിന്റെ നിലപാട്‌

ലേഖനങ്ങള്‍ ഇനം-വിവരണം
അഡ്രസ്സ്: ഫിത്നകളില്‍ മുസ്‌ ലിമിന്റെ നിലപാട്‌
ഭാഷ: മലയാളം
എഴുതിയ വ്യക്തി: സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌
പരിശോധകര്‍: സുഫ്‌യാന്‍ അബ്ദുസ്സലാം
പ്രസാധകര്‍: ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
സംക്ഷിപ്തം: മുസ്ലിം സമുദായത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്ന് ‌ പ്രവാചക തിരുമേനി മു ന്നറിയിപ്പ്‌ നല്‍കിയിട്ടു‍ണ്ട്‌. ഫിത്നകള്‍ ഉണ്ടാകുമ്പോള്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാടുകള്‍ ആണ്‌ ഈ ലഘുലേഖയില്‍ വിശദീകരിക്കുന്നത്‌. ഫിത്നകളില്‍ നിന്നും രക്ഷപ്പെടുവാന്‍ അല്ലാഹുവിലേക്ക്‌ നിഷ്കളങ്കമായി പശ്ചാതപിച്ച്‌ മടങ്ങുക. അല്ലാഹുവിന്റെ വിധിയില്‍ സംതൃപ്തി അടയുക. തന്റെ നാവിനെ സൂക്ഷിക്കുക‍. പ്രയാസങ്ങളും കുഴപ്പങ്ങളുമുണ്ടാവു മ്പോള്‍ മതത്തില്‍ അഗാധജ്ഞാനമുള്ള നിഷ്കളങ്കരായ പണ്ഡിതന്മാരിലേക്ക്‌ മട ങ്ങുകയും മുസ്ലിം ജമാഅത്തിനേയും. ഇമാമിനേയും പിന്‍ പറ്റുകയും അനുസരിക്കുകയും ചെയ്യുക. ഫിത്നയുടെ സന്ദര്‍ഭങ്ങളില്‍ എടുത്ത്‌ ചാടാതെ വിവേകവും, ആത്മസംയമനവും പാലിക്കുക. ഫിത്നയുണ്ടാവു സന്ദര്‍ഭങ്ങളില്‍ ആരാധനകളും സല്‍കര്‍മ്മങ്ങളും അധികരിപ്പിക്കുക.............
ചേര്‍ത്ത തിയ്യതി: 2011-04-10
ബ്രീഫ് ലിങ്ക്: http://IslamHouse.com/339916
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 2 )
1.
ഫിത്നകളില്‍ മുസ്‌ ലിമിന്റെ നിലപാട്‌
971 KB
: ഫിത്നകളില്‍ മുസ്‌ ലിമിന്റെ നിലപാട്‌.doc
2.
ഫിത്നകളില്‍ മുസ്‌ ലിമിന്റെ നിലപാട്‌
138.6 KB
: ഫിത്നകളില്‍ മുസ്‌ ലിമിന്റെ നിലപാട്‌.pdf
അനുബന്ധ വിഷയങ്ങള് ( 2 )
Go to the Top