അബ്ദുല്‍ അഹദ് ദാവൂദ്

അഡ്രസ്സ്: അബ്ദുല്‍ അഹദ് ദാവൂദ്
സംക്ഷിപ്തം: അബ്ദുല്‍ അഹദ് ദാവൂദ്.-ദാവേദ് ബെഞ്ചമിന്‍ കില്‍ദാനി എന്ന ഇദ്ദേഹം ഇസ്ലാമിനു ശേഷം അബ്ദുല്‍ അഹദ് എന്ന പേര് സ്വീകരിച്ചു.1868 റോമില്‍ ജനിച്ചു. ദൈവീകത്വത്തിലും തത്വചിന്തയിലുമുള്ള പഠനത്തിനു ശേഷം ഒരു പുരോഹിതനായി.പ്രസ്തുത കാലയളവില്‍ പത്രങ്ങളില്‍ നിരന്തരം എഴുതി.ശേഷം ഇസ്താബൂളില്‍ താമസിച്ചു ക്രിസ്റ്റു മദറ്റില വൈരുധ്യവും ഇസ്ലമില സത്യതയും മനസ്സിലാക്കി ഇസ്സ്ലാം സ്വീകരിച്ചു.
രചനകള്‍.1മുഹമ്മദ് നബി(സ്വ) ബൈബിളിലും ഇഞ്ചീലിലും
2 . ബൈബിളും കുരിശും.
രചനകള്‍.1മുഹമ്മദ് നബി(സ്വ) ബൈബിളിലും ഇഞ്ചീലിലും
2 . ബൈബിളും കുരിശും.
ചേര്‍ത്ത തിയ്യതി: 2011-04-04
ബ്രീഫ് ലിങ്ക്: http://IslamHouse.com/339740
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി - ചൈന - ഇംഗ്ലീഷ് - ബെങ്കാളി - തായ് - ഉസ്ബക് - ഉയിഗര്‍ - വിയറ്റ്നാമീസ് - അല്‍ബാനിയന്‍ - ഡച്ച് (ഹോളന്റിലെ) - ഫ്രെഞ്ച്
ബണ്ധപ്പെട്ട വിഷയങ്ങള്‍ ( 0 )