സ്വപ്നം

ആഡിയോസ് ഇനം-വിവരണം
അഡ്രസ്സ്: സ്വപ്നം
ഭാഷ: മലയാളം
പ്രഭാഷകന്‍: ഡോ: മുഹമ്മദ്‌ അശ്‌റഫ്‌ മലൈബാരി
പരിശോധകര്‍: സുഫ്‌യാന്‍ അബ്ദുസ്സലാം
പ്രസാധകര്‍: മദീന ഇസ് ലാഹീ സെന്‍റര്‍
സംക്ഷിപ്തം: ഉറക്കം, മരണം, സ്വപ്നം തുടങ്ങിയ വിഷയങ്ങളില്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും മുന്‍കാല പണ്ഡിതന്മാരുടെ വിശദീകരനങ്ങളുടെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്ന പ്രഭാഷണം. സ്വപ്നങ്ങളുടെ പേരില്‍ നില നില്‍ക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും അകന്നു നില്‍ക്കാനും സ്വപ്ന വ്യാഖ്യാനങ്ങളില്‍ വിശ്വാസികള്‍ സ്വീകരിക്കേണ്ട നിലപാടുകളും ഉറങ്ങുമ്പോള്‍ പാലിക്കേണ്ട മര്യാദകളും വിശദീകരിക്കുന്നു.
ചേര്‍ത്ത തിയ്യതി: 2011-03-20
ബ്രീഫ് ലിങ്ക്: http://IslamHouse.com/338977
താഴെ വരുന്ന ഇനങ്ങള് വിഷയാടസ്ഥാനത്തില് ക്രമീകരിക്കപ്പെട്ടവ
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി
കൂടെയുള്ള അറ്റാച്മെന്റ് ( 4 )
1.
ഉറക്കം, മരണം, സ്വപ്നം
40.8 MB
: ഉറക്കം, മരണം, സ്വപ്നം.mp3
2.
സ്വപ്നം – ഇനങ്ങള്‍
37.3 MB
: സ്വപ്നം – ഇനങ്ങള്‍.mp3
3.
പ്രവാചകന്റെ ചില സ്വപ്‌നങ്ങള്‍
23.5 MB
: പ്രവാചകന്റെ ചില സ്വപ്‌നങ്ങള്‍.mp3
4.
മറ്റു പ്രവാചകന്മാരുടെ സ്വപ്‌നങ്ങള്‍
30.1 MB
: മറ്റു പ്രവാചകന്മാരുടെ സ്വപ്‌നങ്ങള്‍.mp3
Go to the Top